Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം വിദ്യകള്‍
ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണമാണ് ബദാം. നല്ല കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടം.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഒന്നാണ് ബദാം. ബദാം കഴിയ്ക്കുന്നതിനു മാത്രമല്ല, ചര്‍മത്തില്‍ പുരട്ടുന്നതിനും ഉപയോഗിയ്ക്കാം.
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം ഏറെ നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് ബദാം ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുമെന്നറിയൂ,

പാലില്‍
ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

മുട്
ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ട വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബദാം ഓയില്‍
ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.

തേനില്‍
ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

ബദാം, ഓട്സ്
ബദാം, ഓട്സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
