Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുഖം തിളങ്ങാന്‍ പഞ്ചസാര സ്ക്രബര്‍
പഞ്ചസാര പൊതുവെ അനാരോഗ്യകരമായ ഒന്നാണെന്നാണ് വിശ്വാസം. തടി കൂട്ടും, പ്രമേഹമുണ്ടാക്കും തുടങ്ങിയ ദുഷ്പേരുകളും ഇതിനുണ്ട്.
ആരോഗ്യപരമായി പഞ്ചസാരയ്ക്ക് ഇങ്ങനെയുള്ള ദോഷങ്ങളുണ്ടെങ്കിലും ചര്മസംരക്ഷണത്തിനുള്ളൊരു ഉപാധിയാണിത്.
പഞ്ചസാര ചര്‍മസംരക്ഷണത്തിന് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

പഞ്ചസാര
പഞ്ചസാര സ്വാഭാവിക രീതിയിലുള്ള ഒരു സ്ക്രബറാണ്. സമയക്കുറവു കാരണം മറ്റു സ്ക്രബറുകള്‍ ഉപയോഗിയ്ക്കുവാന്‍ സമയമില്ലെങ്കില്‍ അല്പം പഞ്ചസാരത്തരികള്‍ ഉപയോഗിച്ചു മുഖം സ്ക്രബ് ചെയ്യാം.

ക്ലെന്‍സറില്‍
ക്ലെന്‍സറില്‍ അല്പം പഞ്ചസാരത്തരികള്‍ ചേര്‍ത്ത് മുഖം സ്ക്രബ് ചെയ്യാം. മുഖം കഴുകിയ ശേഷം ഇതു ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുക.

പഞ്ചസാര ചെറുനാരങ്ങാനീരില്
പഞ്ചസാര അല്പം ചെറുനാരങ്ങാനീരില് കലര്‍ത്തിയ ശേഷം മുഖം സ്ക്രബ് ചെയ്യാം. മുഖം വെളുക്കുവാനുള്ള ഒരു വഴിയാണിത്. ഈ മിശ്രിതം ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതില്‍ പഞ്ചസാര ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു സ്ക്രബ് ശേഷം അല്പം കഴിഞ്ഞ് കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍
വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍്ത്ത് മുഖം സ്ക്രബ് ചെയ്യാം. ബദാം ഓയില്‍, റോസ്മേരി ഓയില്‍, െേജാജോബ ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം.

പാലില്‍ പഞ്ചസാരയും ചന്ദനപ്പൊടിയും
പാലില്‍ അല്പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം സ്ക്രബ് ചെയ്യാം. ഇത് മുഖത്തെ മൃതചര്മമൊഴിവാക്കാന് സഹായിക്കും.

ബദാം
ബദാം വെള്ളത്തിലിട്ട് അരയ്ക്കുക. ഇതിലേക്ക് അല്പം പഞ്ചസാരത്തരികളും ബദാം ഓയിലും ചേര്‍ക്കുക. ഇതുപയോഗിച്ചു മുഖം സ്ക്രബ് ചെയ്യുന്നത് നല്ലൊരു ക്ലെന്‍സറിന്റെ ഗുണം നല്‍കും.



Click it and Unblock the Notifications
