Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരികം കറുപ്പിയ്ക്കാന്‍ ചില വഴികള്‍
വില്ലു പോലെ വളഞ്ഞ കറുത്ത പുരികങ്ങള്‍ സൗന്ദര്യലക്ഷണമാണ്. എന്നാല്‍ പ്രായത്തിന്റെ നര കണ്പുരികങ്ങളേയും ആക്രമിക്കും. പുരികം ഡൈ ചെയ്യാമെന്നു വച്ചാലും കൃത്രിയ വസ്തുക്കള്‍ പുരികത്തിലെ രോമങ്ങള്‍ പൊഴിച്ചുകളയാനും അലര്‍ജിയുണ്ടാക്കാനും ഇടയുണ്ട്.
വീട്ടില്‍ തന്നെ പുരികങ്ങള്‍ കറുപ്പിക്കാനുള്ള വഴികളുണ്ട്.
ആവണെക്കെണ്ണ, കറിവേപ്പില, മയിലാഞ്ചിയില എന്നിവ ഒരു ഇരുമ്പുപാത്രത്തില്‍ ചൂടാക്കുക. ഇത് ഒരു കുപ്പിപാത്രത്തിലേക്കു മാറ്റി ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ പേസ്റ്റ് പുരികങ്ങളില്‍ പുരട്ടാം. കറുപ്പുനിറം വരുന്നതിനും രോമങ്ങള്‍ വളരുന്നതിനും ഇത് സഹായിക്കും.

വിളക്കില്‍ നെയ്യൊഴിച്ച് അതിന്റെ പുക ഒരു ഇരുമ്പുപാത്രത്തിലേക്കു പിടിപ്പിച്ച് ഇത് പുരികത്തില്‍ പുരട്ടുന്നതു നല്ലതാണ്.
കട്ടന്‍ചായ ഊറ്റിയെടുക്കുന്ന കൊറ്റന്‍ മയിലാഞ്ചിയുമായി കൂട്ടിച്ചേര്‍ത്ത് പുരികത്തില്‍ പുരട്ടിയാലും കറുത്ത നിറം ലഭിക്കുകയും രോമം വളരുകയും ചെയ്യും.
പുരികം വരണ്ടുപോകാതെ മോയിസ്ചറൈസര്‍ പുരട്ടി സംരക്ഷിക്കുക. താല്ക്കാലികമായ കറുപ്പുനിറം കൊടുക്കാന്‍ ഐബ്രോപെന്സില ഉപയോഗിക്കാം



Click it and Unblock the Notifications
