Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വാള്‍നട്ട് ഓയില്‍ ഗുണങ്ങള്‍ അറിഞ്ഞിരിക്കൂ
സൗന്ദര്യ, കേശസംരക്ഷണത്തിന് വിവിധയിനം എണ്ണകളുണ്ട്. ഇതിലൊന്നാണ് വാള്‍നട്ട് ഓയില്‍. വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയടങ്ങിയ ഈ എണ്ണയ്ക്ക് ശരീരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.
മുഖത്തുണ്ടാകുന്ന ചുളിവുകള്‍ അകറ്റാനും ചുളിവുകള്‍ വരാതിരിക്കാനും പറ്റിയ വഴിയാണ് വാള്‍നട്ട് ഓയില്‍. ഇതിന്റെ എണ്ണമയമാണ് ഈ ഗുണം നല്‍കുന്നത്.

അണുബാധയകറ്റുന്നതിനും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. ശരീരത്തില്‍ എവിടെയെങ്കിലും പൂപ്പല്‍ ബാധയുണ്ടായാല്‍ ഇവിടെ വാള്‍നട്ട് ഓയില്‍ പുരട്ടുന്നത് ഗുണം ചെയ്യും. ഇതില്‍ അല്പം വെളുത്തുള്ളി ചതച്ചിട്ടാല്‍ ഫലം ഇരട്ടിയ്ക്കും.
സോറിയാസിസ് പോലുള്ള ചര്‍മപ്രശ്നങ്ങള്‍ക്കും വാള്‍നട്ട് ഓയില്‍ നല്ലൊരു പരിഹാരമാണ്. കുളിയ്ക്കുന്നതിനു മുന്‍പോ ശേഷമോ ഈ എണ്ണ രോഗം ബാധിച്ചിടത്തു തേയ്ക്കുക.
ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്ട് ഓയില്‍. ഹൃദയരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവ അകറ്റാന്‍ വാള്‍നട്ട് ഓയില്‍ സഹായിക്കും.



Click it and Unblock the Notifications
