Latest Updates
-
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 16-22: ഈ ആഴ്ച ഭാഗ്യം തെളിയുന്ന രാശികൾ ഇവയാണ്, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും! -
2026 സെപ്റ്റംബർ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഗണേശ ചതുർത്ഥി 2026: ഈ 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യദിനമോ? അറിയാം സമ്പൂർണ്ണ രാശിഫലം -
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം
സൗന്ദര്യം കാക്കാന്‍ വിനെഗറും
ഭക്ഷണവസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് വിനെഗര്‍. ഇത് വൃത്തിയാക്കാനും ഉപയോഗിക്കും.
എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും വിനെഗര്‍ ഉപയോഗിക്കാമെന്നറിയാമോ. തികച്ചും പ്രകൃതിദത്തമായതു കൊണ്ടുതന്നെ ഇത് ചര്‍മത്തിന് ദോഷങ്ങളൊന്നും തന്നെ വരുത്തുകയുമില്ല.
വിനെഗര്‍ സൗന്ദര്യസംരക്ഷണത്തിന് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ,

സണ്‍ടാന്‍ മാറ്റാന്‍ പറ്റിയ ഒരു വഴിയാണ് വിനെഗര്‍. ഇത് സിട്രിക് ഗുണങ്ങള്‍ ഒത്തിണങ്ങിയതായതു തന്നെ കാരണം. പഞ്ഞിയില്‍ അല്പം വിനെഗര്‍ എടുത്ത് മുഖത്തു പുരട്ടിയാല്‍ മതിയാകും.
മുഖക്കുരുവിനുള്ളൊരു പ്രകൃതിദത്ത പരിഹാരമാര്‍ഗമാണ് വിനെഗര്‍. വിനെഗര്‍ ചന്ദനത്തൈലവുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ഇതിന്റെ സിട്രസ് ഗുണങ്ങള്‍ അണുബാധയെ തടയും.
ആരോഗ്യകരമായ ചര്‍മത്തിന് പിഎച്ച് മൂല്യം കൃത്യമായി നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അഡിഡിക്-ആല്‍ക്കലി അളക് കൃത്യമായി നില നിര്‍ത്താന്‍ വിനെഗര്‍ സഹായിക്കും.
തേനും വിനെഗറും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് പ്രായക്കുറവുള്ള ചര്‍മം ലഭിയ്ക്കുവാന്‍ സഹായിക്കും. ഇഥ് 20 മിനിറ്റു കഴിഞ്ഞ് ഇളംചൂടുള്ള വെള്ളമുപയോഗിച്ചു കഴുകിക്കളയാം.
നല്ലൊന്നാന്തരം സ്കിന്‍ ടോണര്‍ കൂടിയാണിത്. മുഖം സ്ക്രബ് ചെയ്ത ശേഷം അല്പം വിനെഗര്‍ പഞ്ഞിയിലെടുത്ത് മുഖം തുടയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
