Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
പ്രായക്കുറവു തോന്നിക്കേണ്ടേ?
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിയ്ക്കുവാന്‍ ആരും ആഗ്രഹിയ്ക്കില്ല. എപ്പോഴും ചെറുപ്പമെന്നു കേള്ക്കുവാനായിരിക്കും എല്ലാവര്ക്കും ആഗ്രഹവും.
പ്രായം കൂടുന്നുവെന്നു കാണിയ്ക്കുന്ന പ്രധാന തെളിവ് മുഖത്തും ചര്‍മത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകളാണ്. ഇത്തരം ചുളിവുകളെ തടയുകയെന്നതാണ് പ്രായം കൂടാതിരിയ്ക്കാനുള്ള ചര്‍മസംരക്ഷണത്തില്‍ പ്രധാനം.
ചര്‍മത്തിലെ ചുളിവുകളെ അകറ്റി നിര്‍ത്താനുള്ള ചില വീട്ടുപായങ്ങളെക്കുറിച്ചറിയൂ,

മുന്തിരി
മുന്തിരി തൊലി നീക്കി മുഖത്ത് മസാജ് ചെയ്യുന്നതും ചുളിവകറ്റാന്‍ നല്ലതാണ്

ആവണക്കെണ്ണ
ആവണക്കെണ്ണ മുഖത്തു പുരട്ടി അല്പനേരം മസാജ് ചെയ്യുന്നതും ചര്‍മത്തിലെ ചുളിവകറ്റാന്‍ സഹായിക്കും.

മുട്ടവെള്ള
മുട്ടവെള്ള കൊണ്ട് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റുന്നതിനുള്ള മറ്റൊരു വഴിയാണ്.

തൈര്, തേന്‍, നാരങ്ങാനീര്
തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്.

ചെറുനാരങ്ങാനീരും പഞ്ചസാരയും
ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യുന്നത് ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റും.

തക്കാളി പള്‍പ്പ്
തക്കാളി പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
