Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറങ്ങും മുമ്പ് ശ്രദ്ധിക്കാന്‍
ഉറങ്ങും മുമ്പ് പല്ലുകള്‍ തേക്കാനും വായ കഴുകാനും ആരും മറക്കാറില്ല. ശരീരത്തിലെ തൊലിയെയും മുടിയെയും ഉറക്കത്തിനായി ഒരുക്കമാണോയെന്ന് ശ്രദ്ധിക്കുന്നവര്‍ ചുരുക്കമായിരിക്കും.
ഉറങ്ങും മുമ്പ് തൊലിയിലും മുടിയിലും ശ്രദ്ധിക്കേണ്ട സൗന്ദര്യവത്കരണ കാര്യങ്ങള്‍ ചുവടെ;

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
അഴുക്ക് പിടിച്ച മുടിയുമായി കിടന്ന് ഉറങ്ങാതിരിക്കുക. കഴുകി കളയാത്ത പക്ഷം തലയോടിലെ സുഷിരങ്ങളില്‍ അഴുക്ക് അടിയും. രാവിലെ എഴുന്നേല്ക്കുമ്പോള് കുറേ സമയം ലാഭിക്കുകയും ചെയ്യാം.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
നനഞ്ഞ മുടിയുമായി കിടക്കരുത്. ഏതാണ്ട് ഉണങ്ങാതെ ഉറങ്ങുന്ന പക്ഷം രാവിലെ എഴുന്നേല്ക്കുമ്പോള് മുടി പല ഭാഗത്ത് തെറിച്ച് നില്‍ക്കുന്നത് കാണാം.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
മുടിയില്‍ ആ ദിവസം ഉപയോഗിച്ചിട്ടുള്ള വസ്തുക്കള്‍ നീക്കുക.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
മുടി കെട്ടുകളെല്ലാം അഴിച്ച് സ്വതന്ത്ര്യമാക്കുക.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
വൈറ്റമിന്‍ ഇ ആണ് മുടിയുടെയും തൊലിയുടെയും ഭക്ഷണം. മുടികൊഴിച്ചിലും താരനും മുടി പിളരലുമൊക്കെ ഉള്ളവര്‍ വൈറ്റമിന്‍ ഇ ടാബ്ലെറ്റ് മുറിച്ച് പ്രശ്നമുള്ള സ്ഥലത്ത് പുരട്ടുക.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
കിടക്കും മുമ്പ് മുടി ഉയരത്തില്‍ പോണി ടെയില്‍ മാതൃകയില്‍ കെട്ടിവെക്കുക. അധികം മുറുക്കിയും അധികം അയച്ചും കെട്ടരുത്.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
മുഖം വൃത്തിയാക്കുകയും മോയിസ്ചറൈസറുകള് ഉപയോഗിക്കുകയും സൂര്യ വെളിച്ചത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുക.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
അവസാന കണിക മേക്ക്അപ്പ് വരെ ക്ളീന്‍സിംഗ് ലോഷന്‍ ഉപയോഗിച്ച് കഴുകുക.

ഉറങ്ങും മുന്‍പു ശ്രദ്ധിയ്ക്കാന്‍
വെയില് കൊണ്ട് തൊലി കറുക്കാതിരിക്കാന്‍ സ്കിന്‍ ലൈററ്നിംഗ് ഏജന്റ് ഉപയോഗിക്കുക.



Click it and Unblock the Notifications
