Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചര്‍മസംരക്ഷണത്തിന് ചായയും!!
ഒരു കപ്പു ചായ ഉറക്കം കളയും, ഉന്മേഷവും നല്‍കും. ചായ അധികം ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുമെങ്കിലും ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിയ്ക്കുന്നവര്‍ വളരെ ചുരുക്കമാണെന്നു പറയാം.
ചായ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ ഉപകാരപ്രദമാണ്. ചായ കുടിയ്ക്കുന്നതല്ല, മറിച്ച് ഇത് മുഖത്തു പുരട്ടുന്നതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ചായ ഏതെല്ലാം വിധത്തില്‍ ചര്‍മസംരക്ഷണത്തിന് സഹായിക്കുമെന്നറിയൂ,

എണ്ണമയം
കട്ടന്‍ചായ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതുപോലെയാണ് ചര്‍മസംരക്ഷണത്തിനും. കട്ടന്‍ ചായ മുഖത്തു പുരട്ടുന്നത് മുഖത്തെ അമിതമായ എണ്ണമയം നീക്കാന്‍ വളരെ നല്ലതാണ്.

പാല് ചേര്‍ത്ത ചായ
വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് പാല് ചേര്‍ത്ത ചായ. ആഴ്ചയില്‍ രണ്ടുദിവസം പാല് ചേര്‍ത്ത ചായ കൊണ്ടു മുഖം മസാജ് ചെയ്തു നോക്കൂ, ഗുണമുണ്ടാകും.

ഗ്രീന്‍ ടീ
ചായകളില്‍ തന്നെ ഗ്രീന്‍ ടീ ഏറെ നല്ലതാണ്. ഗ്രീന്‍ ടീ മുഖത്തു പുരട്ടി നോ്ക്കൂ. ഇത് മുഖത്തെ അഴുക്കു നീക്കം ചെയ്യും.

കറുവാപ്പട്ട, ഗ്രാമ്പൂ ചായ
കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത ചായയും ചര്‍മസംരക്ഷണത്തിന് നല്ലതാണ്. ഇതില്‍ അല്പം പഞ്ഞിയില്‍ എടുത്തു മുഖത്തു പുരട്ടി നോ്ക്കൂ. മുഖക്കുരു വരുന്നതു തടയാന്‍ ഇത് സഹായിക്കും.

ഹെര്‍ബല്‍ ചായ
മുഖത്തെ പാടുകള്‍ മാറ്റാന്‍ ഹെര്‍ബല്‍ ചായ കൊണ്ടു മുഖം കഴുകുന്നതു നല്ലതാണ്.

റോസ് ടീ
ചായയില്‍ അല്പം റോസാദളകള് ചേര്‍ത്ത് തിളപ്പിയ്ക്കുക. ഈ റോസ് ടീ മുഖത്തെ എണ്ണമയം അകറ്റാന്‍ സഹായിക്കും.

ഊലോംഗ് ടീ
ചര്‍മത്തിന് തിളക്കം നല്കാന് ഊലോംഗ് ടീ നല്ലതാണ്. ഇത് ആഴ്ചയില്‍ ഒരിക്കല്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുക.

വൈറ്റ് ടീ
വൈറ്റ് ടീ മുഖചര്‍മത്തിന് വളരെ നല്ലതാണ്. ഇതുകൊണ്ടു മുഖം മസാജ് ചെയ്താല്‍ നിറം വര്‍ദ്ധിയ്ക്കും. ഫലം കിട്ടാന്‍ 15 ദിവസം അടുപ്പിച്ച് ഇതു ചെയ്യുക തന്നെ വേണം.

ബദാം ടീ
ബദാം ടീയില്‍ കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ചു മുഖം മസാജ് ചെയ്യുന്നത് മുഖത്തെ വീര്‍മത നീക്കം ചെയ്യാന്‍ സഹായിക്കും. പ്രത്യേകിച്ച് ഉണര്ന്നെഴുന്നേല്ക്കുമ്പോള്.

ഫ്രൂട് ടീ
ഫ്രൂട്സ് ഫ്ളേവറുകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ചായയുണ്ട്. ഇത്തരം ഫ്രൂട് ടീ ഉപയോഗിച്ചു മുഖം മസാജ് ചെയ്യുന്നത് നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണം നല്‍കും.



Click it and Unblock the Notifications
