Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാദങ്ങള്‍ മൃദുവാക്കാന്‍.....
മുഖഭംഗിയില്‍ എല്ലാവരും ശ്രദ്ധിയ്ക്കുമെങ്കിലും പാദസൗന്ദര്യം പലരും അവഗണിയിക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ നല്ല മുഖമുള്ള പലരുടേയും കാലുകള്‍ വൃത്തികേടായിരിക്കുകയും ചെയ്യും.
ഉപ്പുറ്റി വിണ്ടു പൊട്ടുക പോലുള്ള പ്രശ്നങ്ങള്‍ കാലിന്റെ സൗന്ദര്യത്തെ ബാധിയ്ക്കുന്ന പൊതുപ്രശ്നവുമാണ്.
പാദസൗന്ദര്യം സംരക്ഷിയ്ക്കാനുള്ള ചില വഴകളെക്കുറിച്ചറിയൂ,

പാദങ്ങള്‍ മൃദുവാക്കാന്‍
ഇളം ചൂടുവെള്ളത്തില്‍ അല്പം ഉപ്പിട്ട് കാല്പാദങ്ങള് ഇറക്കി വയ്ക്കുന്നത് പ്രയോജനം ചെയ്യും. പത്തു മിനിറ്റു നേരം ഇങ്ങനെ ചെയ്ത ശേഷം പ്യൂമിക് സറ്റോണോ ബ്രഷോ കൊണ്ട് കാലുകള്‍ വൃത്തിയാക്കാം.

പാദങ്ങള്‍ മൃദുവാക്കാന്‍
ചൂടുവെള്ളത്തില്‍ പാദം ഇറക്കി വച്ചില്ലെങ്കിലും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും കൈ കാലുകളുടെ സൗന്ദര്യത്തിനും മാര്ദവത്തിനും നല്ലതാണ്.

പാദങ്ങള്‍ മൃദുവാക്കാന്‍
ഇതിനു ശേഷം കാാല്പാദങ്ങള് നല്ലപോലെ തുടച്ചു വൃത്തിയാക്കുക. ചെറുനാരങ്ങ മുറിച്ച് ഒരു പകുതിയില്‍ അല്പം കല്ലുപ്പോ തരി പഞ്ചസാരയോ ഇട്ട് നല്ല പോലെ സ്ക്രബ് ചെയ്യണം.

പാദങ്ങള്‍ മൃദുവാക്കാന്‍
ഇതിനു ശേഷം പാദങ്ങള്‍ വീണ്ടും ഇളം ചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് മസാജ് ചെയ്യാം.

പാദങ്ങള്‍ മൃദുവാക്കാന്‍
ഒരു പഞ്ഞി ഏതെങ്കിലും പ്രകൃതിദത്ത എണ്ണയില്‍ മുക്കി കാല്പാദങ്ങള് നല്ലപോലെ മസാജ് ചെയ്യുക തന്നെ വേണം. ദിവസവും എണ്ണ കൊണ്ട് പാദങ്ങള്‍ മസാജ് ചെയ്യുന്നത് പാദങ്ങള്‍ക്ക് കൂടുതല്‍ മാര്‍ദവം നല്‍കും

പാദങ്ങള്‍ മൃദുവാക്കാന്‍
കാലുകള്‍ എപ്പോഴും പൊടിയില്‍ നിന്നും ചെളിയില്‍ നിന്നും സംരക്ഷിയ്ക്കുകയെന്നത് വളരെ പ്രധാനം. പുറത്തു പോയി വന്നാലുടന്‍ കാലുകള്‍ കഴുകുക. കാലുകളില്‍ സോക്സ് ധരിയ്ക്കുന്നതും ഗുണം ചെയ്യം.

പാദങ്ങള്‍ മൃദുവാക്കാന്‍
ഒരു ടീസ്പൂണ്‍ എണ്ണയില്‍ അല്പം പഞ്ചസാര കലര്‍ത്തുക. ഇതുകൊണ്ട് പാദങ്ങള്‍ ഉരയ്ക്കുക. ഇത് ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
