Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖം വീട്ടില്‍ തന്നെ ബ്ലീച്ച് ചെയ്യാം
വെളുത്ത ചര്‍മം ആഗ്രഹിയ്ക്കാത്തവരില്ല. ഇതിനായി പലരും സ്വീകരിയ്ക്കുന്ന ഒരു വഴിയാണ് ബ്ലീച്ചിംഗ്.
ബ്ലീച്ചിംഗിനായി പലരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുകയാണ് ചെയ്യാറ്. എന്നാല്‍ വീട്ടില്‍ തന്നെ ബ്ലീച്ചിംഗ് ചെയ്യാവുന്നതേയുള്ളൂ. നല്ലൊരു ബ്ലീച്ചിംഗ് ക്രീം വാങ്ങുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.
ബ്ലീച്ചിംഗ് വീട്ടില്‍ തന്നെ ചെയ്യാനുള്ള വിവിധ സ്റ്റെപ്പുകളെക്കുറിച്ചറിയൂ,

മുടി മുഖത്തേയ്ക്കു വീഴാത്ത വിധത്തില്‍ ഉയര്‍ത്തിക്കെട്ടുക. മുടിയില്‍ ബ്ലീച്ച് വീണാല്‍ നിറം മാറാന്‍ സാധ്യതയുണ്ട്.
ഒരു പഞ്ഞിയെടുത്ത് ക്ലെന്‍സിംഗ് മില്‍ക്കില്‍ മുക്കി മുഖം വൃത്തിയാക്കുക. ഇത് മുഖത്തെ അഴുക്കും പൊടിയും അകറ്റാന്‍ പ്രധാനമാണ്.
ഒരു സ്പൂണ്‍ ബ്ലീച്ച് പൗഡറും കാല് ഭാഗം ആക്ടിവേറ്ററും കൂട്ടിക്കലര്‍ത്തുക. ആക്ടിവേറ്റര്‍ പായ്ക്കറ്റില്‍ ഇല്ലെങ്കില്‍ ഇത് ബ്ലീച്ചില്‍ തന്നെയുണ്ടായിരിക്കും.
ഇത് ബ്രഷ് ഉപയോഗിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടണം. കണ്‍തടങ്ങളും പുരികവും ഒഴിവാക്കുക.
പനീനീരില്‍ കോട്ടന്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക.
മുഖത്തെ ബ്ലീച്ച് ഉണങ്ങിക്കഴിഞ്ഞാല്‍ കോട്ടന്‍ വൈള്ളത്തില്‍ മുക്കി ബ്ലീച്ച് നീക്കം ചെയ്യണം. മുഖം നല്ലപോലെ തുടച്ചു വെള്ളം നീക്കം ചെയ്യണം.
മുഖത്ത് ഏതെങ്കിലും ഫ്രൂട്ട് ഫേ്സപായ്ക്ക ഇടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ കോട്ടന്‍ വെള്ളത്തില്‍ മുക്കി തുടച്ച ശേഷം കഴുകിക്കളയാം.
ബ്ലീച്ച് ഇട്ട ശേഷം വെയിലില്‍ പോകരുത്. അടുത്ത എ്ട്ടു പത്തു മണിക്കൂറെങ്കിലും ഫേസ് വാഷ് ഉപയോഗിക്കുകയുമരുത്.



Click it and Unblock the Notifications
