Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചര്‍മം കണ്ടാല്‍ ആരോഗ്യമറിയാം
നല്ല ചര്‍മം സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്. ചര്‍മത്തിലെ പല പ്രശ്നങ്ങളും ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കൂടിയാണ്.
ഉദാഹരണത്തിന് ചര്‍മത്തില്‍ ചുളിവുകള്‍ ധാരാളമുണ്ടെന്നു കരുതുക. ഇത് എല്ലുകളുടെ ബലക്കുറവാണ് കാണിക്കുന്നത്. ചുളിവുകള്‍ കൂടുന്തോറും എല്ലുകളുടെ അത്രതന്നെ കുറവാണെന്നതാണ് കാണിക്കുന്നതും.
കഴുത്തിലും കക്ഷത്തിലുമെല്ലാം കറുത്ത പാടുകള്‍ കാണുന്നത് പ്രമേഹലക്ഷണമാണ് കാണിക്കുന്നത്. അമിതവണ്ണമുള്ളവരിലും ഇതു കാണാന്‍ സാധ്യത കൂടുതലാണ്.

തൈറോയ്ഡ് പ്രശ്നങ്ങളുണ്ടെങ്കില്‍ മുടി കൊഴിഞ്ഞു പോകും, നഖങ്ങള്‍ ഒടിയും, ചര്‍മം വരണ്ടതാവുകയും ചെയ്യും. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനരഹിതമാകുന്നതാണ് ഇതിന് കാരണം.
ജീവനില്ലാത്ത ചര്മമെന്നു ചിലപ്പോഴെങ്കിലും പറയാറുണ്ട്. ഇത് കേവലം ചര്‍മപ്രശ്നമായി മാത്രം കാണാനാകില്ല. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ പോരായ്മയായിരിക്കും ഇതിനുള്ള ഒരു മുഖ്യ കാരണം. ഇത്തരം അവസരങ്ങളില്‍ ഇവയടങ്ങിയ ഭക്ഷണം കഴിയ്ക്കുകയോ ഗുളികകള്‍ കഴിയ്ക്കുകയോ ചെയ്താല്‍ പരിഹാരമാകും.



Click it and Unblock the Notifications
