Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ബൈക്കോടിയ്ക്കുമ്പോഴും വേണം ചര്‍മസംരക്ഷണം
കാറിനെ അപേക്ഷിച്ച് എളുപ്പം കടന്നുപോകാന്‍ കഴിയുന്ന വാഹനങ്ങളാണ് ബൈക്കും സ്കൂട്ടിയുമെല്ലാം. യാത്ര എളുപ്പമാക്കുന്ന ഇത്തരം വഴികള്‍ ഇന്നത്തെ കാലത്ത് പുരുഷന്മാരേപ്പോലെ സ്ത്രീകളും ഉപയോഗിക്കുന്നുമുണ്ട്.
എന്നാല്‍ ഇത്തരം വാഹനങ്ങള്‍ ഓടിയ്ക്കുമ്പോള്‍ ചര്‍മസംരക്ഷണവും വളരെ പ്രധാനമാണ്. കാരണം കാറ്റും പൊടിയുമെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളായതു കൊണ്ടുതന്നെ.
ബൈക്കിലും സ്കൂട്ടിയിലുമെല്ലാം സഞ്ചരിയ്ക്കുമ്പോള്‍ സ്വീകരിയ്ക്കേണ്ട ചര്മസംരക്ഷണമാര്ഗങ്ങളെക്കുറിച്ചറിയൂ,

ക്ലെന്‍സിംഗ്
ഇത്തരം യാത്രക്കാര്‍ മുഖം ദിവസവും ക്ലെന്‍സിംഗ് ഉപയോഗിക്കുക തന്നെ വേണം. ഇവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മത്തിലെ അഴുക്കകറ്റാനും സഹായിക്കും.

ടോണിംഗ്
ടോണിംഗും ബൈക്കില്‍ യാത്ര ചെയ്യേണ്ടവര്‍ സ്വീകരിക്കേണ്ട സൗന്ദര്യസംരക്ഷണ ഉപാധിയാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും.

സണ്‍സ്ക്രീന്‍
ഇത്തരം യാത്രകളില്‍ വെയിലും ചൂടുമേല്്ക്കാനുള്ള സാധ്യത കൂടുതലാണ്. നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിയ്ക്കുകയെന്നതാണ് പ്രധാനം.

ചര്‍മം
കഴിവതും ചര്‍മം പൊതിഞ്ഞു സൂക്ഷിയ്ക്കുക. ഫുള്‍സ്ലീവ് വസ്ത്രങ്ങളും സ്കാര്ഫുമെല്ലാം ഉപയോഗിക്കാം.

ലിപ്ബാം
കാറ്റേറ്റ് ചുണ്ടുകള്‍ വിട്ടുപൊട്ടാനുള്ള സാധ്യത ഏറെയാണ്. ലിപ്ബാം ഉപയോഗിയ്ക്കുന്നത് ഗുണം ചെയ്യും.

മുടി
മുടിസംരക്ഷണവും പ്രധാനം. മുടി ഒതുക്കി കെട്ടി വയ്ക്കുക. ക്യാപ്പോ സ്കാര്‍ഫോ ഉപയോഗിക്കാം. ഇതിനു പുറമേയാണ് ഹെല്‍മറ്റ് ധരിയ്ക്കേണ്ടത്.

ഫേസ് വാഷ്
യാത്രയ്ക്കു ശേഷം ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാന്‍ മടിയ്ക്കരുത്.



Click it and Unblock the Notifications
