Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വേനൽക്കാലത്തെ ചർമ്മസംരക്ഷണം
സാധാരണ ചർമ്മരോഗങ്ങൾ മുതൽ സൂര്യതാപം വരെ നിരവധി പ്രശ്ങ്ങൾ വേനൽക്കാലം സൃഷ്ടിക്കാറുണ്ട്. അതിനാൽതന്നെ വേനൽക്കാലത്ത് ചർമ്മത്തിന് പ്രത്യേക സംരക്ഷണവും ആവശ്യമാണ്.
പൊടിയും വിയർപ്പും മലിനീകരണ പ്രശ്നങ്ങളുമടക്കം പലതിനോടും നിത്യേന പൊരുതേണ്ടി വരുന്ന ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ആദ്യം വേണ്ടത് ശുചിത്വം തന്നെയാണ്. ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയമായ ത്വക്കിന്‍റെ ശ്വസനത്തെ എളുപ്പമാക്കാൻ ശുചിത്വം സഹായിക്കും. ചർമ്മം വൃത്തിയാക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
വേനൽക്കാലത്തെ ചൂടും അന്തരീക്ഷ മർദ്ദവും മൂലം ചർമ്മം എണ്ണമയമുള്ളതാക്കുന്ന ഗ്രന്ഥികൾക്ക് കൂടുതൽ പ്രവർത്തനക്ഷമമാകേണ്ടിവരും. അതിനാൽ രാവിലെ ഉറക്കമുണരുമ്പോഴും രാത്രി കിടക്കാൻ പോകുന്ന സമയത്തും വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് മുഖവും കഴുത്തും വൃത്തിയാക്കുക. ഫേസ് വാഷ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ചർമ്മത്തിന്‍റെ സ്വഭാവം നോക്കി അനുയോജ്യമായത് ഉപയോഗിക്കുക.

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
മുഖം വൃത്തിയാക്കുന്നത് പരിധിവിട്ടാൽ അത് ചർമ്മം വരണ്ട് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
ചർമ്മം സംരക്ഷിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ചർമ്മത്തിനാവശ്യമുള്ള എണ്ണ ഉദ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ആരോഗ്യത്തോടെ നിലനിർത്തുക എന്നതാണ്. അതിനായി വെള്ളം ധാരാളം കുടിക്കുക.

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
നിങ്ങളുടേത് എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ജെൽ വാഷുകൾ ഉപയോഗിക്കുക

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
വരണ്ട ചർമ്മമുള്ളവർ പാൽ, എണ്ണ, ബാം തുടങ്ങിയ ഗണത്തിലുള്ള വാഷുകൾ ഉപയോഗിക്കുക

വേനല്‍ക്കാലത്തെ ചര്‍മസംരക്ഷണം
മേക്ക്അപ് നീക്കം ചെയ്യാനായി നിലവാരമുള്ള മേക്ക്അപ് റിമൂവറുകളെ മാത്രം ആശ്രയിക്കുക.



Click it and Unblock the Notifications
