Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി?
ഹോളി നിറങ്ങളുടെ ആഘോഷമാണ്. വിവിധതരം വര്ണപ്പൊടികളിലും ഭാംഗ് എന്ന ലഹരി പദാര്‍ത്ഥത്തിലും നിറഞ്ഞാണ് വടക്കേയിന്ത്യയിലെ ഈ പ്രധാന ആഘോഷം.
ഹോളി ആഘോഷം ചര്‍മത്തിനും മുടിയ്ക്കും അത്ര നല്ലതൊന്നുമല്ല. ഇത് ചര്‍മത്തിനെയും മുടിയേയും കേടു വരുത്താതെ സൂക്ഷിക്കുകയും വേണം. ഹോളിയ്ക്കു ശേഷം ചെയ്യേണ്ടുന്ന ചില ചര്‍മ, ശരീര സംരക്ഷണ വഴികള്‍ നോക്കൂ.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ഹോളിയാഘോഷങ്ങള്‍ക്കു ശേഷം അധികം വെയിലേല്‍ക്കാതെ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഈ നിറങ്ങള്‍ ചര്‍മത്തെ വല്ലാതെ വരണ്ടതാക്കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
നിറങ്ങള്‍ കഴുകിക്കളയുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ചൂടില്‍ തളര്‍ന്ന ശരീരത്തിന് ഇത് ആശ്വാസം നല്‍കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
നിറങ്ങള്‍ കഴുകിക്കളഞ്ഞ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ശരീരം കഴുകാന്‍ അധികം വീര്യമില്ലാത്ത സോപ്പുപയോഗിക്കുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ചായം പുരണ്ട ഭാഗത്ത് നല്ലപോലെ എണ്ണ തേച്ചു കഴുകുക. നിറം പോകാനും ചര്‍മം കേടുവരാതിരിക്കാനും ഇത് സഹായിക്കും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ആഘോഷത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ഹോളിയ്ക്കു ശേഷം ഓയില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാന് ലിപ്ബാം പുരട്ടുക. ചായം ചുണ്ടിലായാല് ചുണ്ടുകള്‍ വേഗം വരണ്ടുപോകും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
കണ്ണുകളും മുഖങ്ങളും നല്ലപോലെ കഴുകുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
ചായം നീക്കിയ ശേഷം മുഖത്ത് പാല് പുരട്ടുന്നത് ഗുണം ചെയ്യും.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞു ചേര്‍ത്ത വെള്ളം കൊണ്ട് മുടി കഴുകുക.

ഹോളി കഴിഞ്ഞാല്‍ ചര്‍മം, മുടി
മുടിയില്‍ ഹെന്ന ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
