Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചര്മസംരക്ഷണത്തിനും ഉപ്പ്!
അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല, ചര്മസംരക്ഷണത്തിനും ഉപ്പുപയോഗിക്കാം.
സാധാരണ ഉപ്പല്ല, ഉപ്പിന്റെ വകഭേദങ്ങളായ കടലുപ്പ്, ബാത്ത് സാള്ട്ട് എന്നിവയാണ് ചര്മത്തിനു വേണ്ടി ഉപയോഗിക്കുക.
ചര്മത്തില് സ്ക്രബറായി കടലുപ്പ് ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ അകറ്റുകയും ചര്മത്തിന് പുതുജീവന് നല്കുകയും ചെയ്യും. ഇവ ഓര്ഗാനിക് ഗുണങ്ങളടങ്ങിയതാണെന്ന ഗുണവുമുണ്ട്.

ഉപ്പിന് ആന്റിബാക്ടീരിയല് ഗുണങ്ങളുമുണ്ട്. ഇവ മുഖക്കുരു പോലുള്ള പ്രശ്നങ്ങള് അകറ്റാന് സഹായിക്കും.
എണ്ണമയമുള്ള ചര്മത്തിന് ഉപ്പ് കൂടുതല് നല്ലതാണ്. കാരണം ഉപ്പ് പൊതുവെ വരണ്ട സ്വാഭാവമുള്ളതായതു കൊണ്ട് ഇവ ചര്മത്തില് ഉപയോഗിക്കുമ്പോള് അധികമുള്ള എണ്ണമയം സ്വാഭാവികമായും നീക്കും.
കുളിയ്ക്കുമ്പോള് ബാത്ടബിലും വെള്ളത്തിലും ഉപയോഗിക്കുന്നതാണ് ബാത് സാള്ട്ട്. ഇത് സുഗന്ധമുള്ളതായിരിക്കും. ഇവ ശരീരദുര്ഗന്ധം അകറ്റാന് സഹായിക്കും.
ഉപ്പ് അണുബാധ തടയാനും നല്ലതാണ്. ചര്മത്തിലുണ്ടാകുന്ന മുറിവുകളും അണുബാധകളും അകറ്റാന് ഇത് സഹായിക്കും. ചര്മത്തിലെ അലര്ജിയകറ്റാനും ഇത് വളരെ ഗുണകരമാണ്.
കടലുപ്പില് ധാരാളം ധാതുക്കള് അടങ്ങിയിട്ടുണ്ട്. ഇവ ചര്മത്തിന് വളരെ നല്ലതാണ്.
നല്ലൊരു വേദന സംഹാരി കൂടിയാണ് ഉപ്പ്. ശരീരവേദനയനുഭവപ്പെടുമ്പോള് ഉപ്പിട്ട ഇളം ചൂടുവെള്ളത്തില് കാല്പാദങ്ങള് ഇറക്കി അല്പസമയം വയ്ക്കുന്നത് ഗുണം ചെയ്യും.



Click it and Unblock the Notifications
