Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കം ചെയ്യാം
തിളങ്ങുന്ന ചര്‍മം നല്ലതാണ്. എന്നാല്‍ തിളങ്ങുന്ന മൂക്കോ, തീരയെല്ല, കാരണം എണ്ണമയാണ് പലപ്പോഴും മൂക്കു തിളങ്ങാന്‍ ഇട വരുത്തുന്നത്.
വേണ്ട രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ മൂക്കിലെ എണ്ണമയം പലപ്പോഴും മുഖക്കുരുവിനും ബ്ലാക് ഹെഡ്സ് പോലുളള പ്രശ്നങ്ങള്‍ക്കും ഇട വരുത്തും.

മുഖം നല്ലപോലെ കഴുകുകയാണ് മുഖത്ത എണ്ണമയം പോകുന്നതിനുള്ള നല്ലൊരു വഴി.
ചെറുനാരങ്ങാനീരും മൂക്കിലെ എണ്ണമയം നീക്കും. പഞ്ഞി ചെറുനാരങ്ങാനീരില് മുക്കി ചര്‍മത്തില്‍ പുരട്ടുക.
തേന്‍, ബദാം എന്നിവയും മൂക്കിലെ എണ്ണമയം നീക്കാനുള്ള വഴിയാണ്. ബദാം പൊടിച്ച് തേനില്‍ ചേര്‍ത്ത് മൂക്കിനു ചുറ്റും സ്ക്രബ് ചെയ്യുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
വിനെഗറും വെള്ളവും കൂട്ടിക്കലര്‍ത്തി പഞ്ഞിയില്‍ മുക്കി മുക്കിനു ചുറ്റും പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
പഞ്ചസാര ഒലീവ് ഓയിലില്‍ പുരട്ടി സ്ക്രബറായി ഉപയോഗിക്കാം. ഇതും മൂക്കിനു ചുറ്റുമുള്ള എണ്ണമയം നീക്കാന്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
