Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്ട്രെച്ച് മാര്‍ക്സ്, കാരണം, പരിഹാരം
സ്ട്രെച്ച് മാര്‍ക്സ് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്നങ്ങൡലൊന്നാണ്. സാധാരണയായി പ്രസവശേഷം സ്ത്രീകള്‍ക്കാണ് ഈ പ്രശ്നം കൂടുതലെന്നു പറയാം. എന്നാല്‍ ഇതല്ലാതെയും പല കാരണങ്ങളും സ്ട്രെച്ച് മാര്‍ക്സിനുണ്ട്.
പ്രധാനമായും ഗര്‍ഭകാലവും പ്രസവവും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വയര്‍ വലുതാവുന്നതോടു കൂടി വയറ്റിലെ മസിലുകള്‍ അയയുന്നതു തന്നെ കാരണം. പ്രസവശേഷം ഇത് സാധാരണ നിലയിലെത്താന്‍ സമയം പിടിക്കുകയും ചെയ്യും.

ജിമ്മില്‍ സ്ഥിരം പോകുന്നവര്‍ക്ക് മസില് വളരുന്നതോടൊപ്പം സ്ട്രെച്ച് മാര്ക്സുമുണ്ടാകാം. ദിവസവുമുള്ള വ്യായാമമുറകള്‍ സ്ട്രെച്ച് മാര്ക്സുണ്ടാക്കുന്നതു തന്നെയാണ് ഇതിന് കാരണം.
പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും സ്ട്രെച്ച് മാര്‍ക്സ് വരാനുള്ള ഒരു കാരണം തന്നെയാണ്. ചര്‍മത്തിന് ഇതുകൊണ്ട് പെട്ടെന്ന് വ്യത്യാസങ്ങള്‍ വരുന്നു.
വരണ്ട ചര്‍മമുള്ളവര്‍ക്ക് സ്ട്രെച്ച് മാര്‍ക്സ് വരാന്‍ സാധ്യത കൂടുതലാണ്. ഇവരുട ചര്‍മം പെട്ടെന്ന് വലിയാന്‍ ഇടവരുന്നതാണ് കാരണം.
വൈറ്റമിന്‍ സി, ഇ എ്ന്നിവയടങ്ങിയ ഭക്ഷണം സ്ട്രെച്ച് മാര്‍ക്സ് തടയാനുള്ള ഒരു വഴിയാണ്. നട്സ്, പാലുല്പന്നങ്ങള്, ഇലക്കറികള്‍, തക്കാളി തുടങ്ങിയവയും സ്ട്രെച്ച് മാര്‍ക്സിനുള്ള നല്ലൊരു പരിഹാരം തന്നെയാണ്.
കറ്റാര്‍വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്സ് മാറാനുള്ള നല്ലൊരു വഴിയാണ്.
ഒലീവ് ഓയില്‍ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നതും നല്ലതു തന്നെ. ഇത് പുതിയ നല്ല ചര്‍മകോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും.
നല്ലൊരു സ്ക്രബര്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകലാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
