For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

|

നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് ബ്ലീച്ച്. ഫേഷ്യലിനൊപ്പം ബ്ലീച്ചും എന്ന രീതിയാണ് പലരും ചെയ്യാറുള്ളതും.

ബ്യൂട്ടി പാര്‍ലറുകളില്‍ മിക്കവാറും രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പന്നങ്ങളായിരിക്കും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഇത് താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ചര്‍മത്തിന് അത്ര നല്ലതാണെന്നു പറയാനാവില്ല.

ഇതിന് പരിഹാരമാണ് പ്രകൃതിദത്തമായ രീതിയില്‍ മുഖം ബ്ലീച്ച് ചെയ്യാവുന്ന വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

ഒലീവ് ഓയിലില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് മുഖം ബ്ലീച്ച് ചെയ്യാം. ഈ മിശ്രിതം കൊണ്ട് മുഖം സ്‌ക്രബ് ചെയ്യുക. നിറം ലഭിയ്ക്കും.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അല്‍പം പാല്‍പ്പാടയും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ഓറഞ്ച് തൊലിയില്‍ തൈരും ചേര്‍ക്കാം.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

തക്കാളി ഉടച്ച് ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും ചര്‍മത്തിന് ചേര്‍ന്ന ബ്ലീച്ചിംഗ് രീതി തന്നെയാണ്.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

കുക്കുമ്പര്‍ മിക്‌സിയില്‍ അരയ്ക്കുക. ഇതിലേക്ക് അല്‍പം കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇത് ചര്‍മത്തിന് നിറവും തിളക്കവും നല്‍കുന്ന ഒരു ബ്ലീച്ചാണ്.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താലും നല്ല ബ്ലീച്ചായി. ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം ഇതിന് ഉപയോഗിക്കാന്‍.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

വൈറ്റ് വിനെഗറും ചര്‍മത്തിന് ചേര്‍ന്നൊരു ബ്ലീച്ച് തന്നെ. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ മാത്രമല്ല, സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍

ഉലുവ, കസ്‌കസ് എന്ന ഭക്ഷണവസ്തുവും ചേര്‍ത്ത് അരച്ച് മുഖത്തിടുന്നതും നല്ല ബ്ലീച്ചു തന്നെ.

English summary

Skincare, Beauty, Bleach, Tomato, Suntan, Home Made Bleach, ചര്‍മം, സൗന്ദര്യം, ബ്ലീച്ച്, തക്കാളി, മഞ്ഞള്‍, സണ്‍ടാന്‍,

Natural skin bleaching may take its time to show results but it is the best option for women with a sensitive skin. The chemical bleach creams available in the beauty stores are not bad but they are harsh by virtue of their chemicals constitution and not everybody's skin can take that. So if you can spare the time for bleaching skin at home then go for the natural option.
Story first published: Monday, January 7, 2013, 11:21 [IST]
X
Desktop Bottom Promotion