Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണ് ബ്ലീച്ച്. ഫേഷ്യലിനൊപ്പം ബ്ലീച്ചും എന്ന രീതിയാണ് പലരും ചെയ്യാറുള്ളതും.
ബ്യൂട്ടി പാര്‍ലറുകളില്‍ മിക്കവാറും രാസവസ്തുക്കള്‍ അടങ്ങിയ ഉല്പന്നങ്ങളായിരിക്കും ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഇത് താല്‍ക്കാലിക ഗുണം നല്‍കുമെങ്കിലും ചര്‍മത്തിന് അത്ര നല്ലതാണെന്നു പറയാനാവില്ല.
ഇതിന് പരിഹാരമാണ് പ്രകൃതിദത്തമായ രീതിയില്‍ മുഖം ബ്ലീച്ച് ചെയ്യാവുന്ന വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
ഒലീവ് ഓയിലില്‍ അല്പം പഞ്ചസാര ചേര്‍ത്ത് മുഖം ബ്ലീച്ച് ചെയ്യാം. ഈ മിശ്രിതം കൊണ്ട് മുഖം സ്ക്രബ് ചെയ്യുക. നിറം ലഭിയ്ക്കും.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അല്പം പാല്‍പ്പാടയും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ഓറഞ്ച് തൊലിയില്‍ തൈരും ചേര്‍ക്കാം.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
തക്കാളി ഉടച്ച് ഇതില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതും ചര്‍മത്തിന് ചേര്‍ന്ന ബ്ലീച്ചിംഗ് രീതി തന്നെയാണ്.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
കുക്കുമ്പര്‍ മിക്സിയില്‍ അരയ്ക്കുക. ഇതിലേക്ക് അല്പം കടലമാവ്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇത് ചര്‍മത്തിന് നിറവും തിളക്കവും നല്കുന്ന ഒരു ബ്ലീച്ചാണ്.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്താലും നല്ല ബ്ലീച്ചായി. ശുദ്ധമായ മഞ്ഞള്‍പ്പൊടി വേണം ഇതിന് ഉപയോഗിക്കാന്‍.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
വൈറ്റ് വിനെഗറും ചര്‍മത്തിന് ചേര്‍ന്നൊരു ബ്ലീച്ച് തന്നെ. ഇത് ചര്‍മത്തിന് നിറം നല്കാന് മാത്രമല്ല, സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനും സഹായിക്കും.

നിറം നല്‍കും പ്രകൃതിദത്ത ബ്ലീച്ചുകള്‍
ഉലുവ, കസ്കസ് എന്ന ഭക്ഷണവസ്തുവും ചേര്‍ത്ത് അരച്ച് മുഖത്തിടുന്നതും നല്ല ബ്ലീച്ചു തന്നെ.



Click it and Unblock the Notifications
