Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ഒരു എളുപ്പമാര്‍ഗമാണ് ബ്ലീച്ചിംഗ്. സാധാരണ ബ്യൂട്ടി പാര്‍ലറുകളിലും കടകളില്‍ നിന്നു വാങ്ങുന്ന ബ്ലീച്ച് ക്രീമിലുമെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരം തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍ ബ്ലീച്ചായി ഉപയോഗിക്കുകയെന്നതാണ്.
നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന തികച്ചും പ്രകൃതിദത്തമായ ബ്ലീച്ച് വഴികളെക്കുറിച്ചറിയൂ. പണം ലാഭിക്കാമെന്നു മാത്രമല്ല, ചര്‍മം കേടാകാതെ സംരക്ഷിക്കുകയുമാകാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിയ്ക്കുക. ഇത് പാലിലോ തൈരിലോ കലര്‍ത്തി മുഖത്തു പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
തക്കാളിയും നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ്. തക്കാളി ഉടച്ച് മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുകയും ചെയ്യാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
ചെറുനാരങ്ങയുടെ നീരും നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ്. ചെറുനാരങ്ങാനീര് ചര്‍മത്തില്‍ പുരട്ടാം. 15-20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
കുക്കുമ്പറും പ്രകൃതിദത്തമായ നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ്. ഇതിന്റെ നീര് ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
ഓ്ട്സ് പൊടിച്ചത്, തൈര്, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
അല്പം പുളിയുള്ള തൈരും നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. തൈര് മുഖത്തു പുരട്ടുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുഖം വീട്ടില്‍ ബ്ലീച്ച് ചെയ്യൂ
പാല്‍പ്പാട, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും ബ്ലീച്ചിംഗ് ഗുണം നല്‍കും.



Click it and Unblock the Notifications
