Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റ് ഹെഡ്സ് നീക്കും അടുക്കളക്കൂട്ടുകള്‍
സൗന്ദര്യപ്രശ്നങ്ങളില്‍ മുഖക്കുരു പോലെത്തെന്നെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റ് ഹെഡ്സ്. വെളുത്ത നിറത്തിലെ ചെറിയ കുത്തുകളായാണ് ഇത് മുഖത്തു പ്രത്യക്ഷപ്പെടുക. മൂക്കിന് ഇരുവശങ്ങളിലായും കീഴ്ചുണ്ടിനും താടിയ്ക്കും ഇടയിലുമുള്ള ഭാഗത്താണ് ഇവ മുഖ്യമായും കാണാറ്.
സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുമ്പോഴാണ് പ്രധാനമായും ഈ പ്രശ്നമുണ്ടാകുക.
വൈറ്റ് ഹെഡ്സ് സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഇവയ്ക്കായി നമ്മുടെ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ചില പരിഹാരങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
ഉരുളക്കിഴങ്ങ് വൈറ്റ് ഹെഡ്സിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിന്റെ നീര് വൈറ്റ് ഹെഡ്സിനു മുകളില്‍ പുരട്ടുക. ഇതുപോലെ ഉരുളക്കിഴങ്ങ് കഷ്ണമാക്കി വൈറ്റ് ഹെഡ്സിനു മുകളില്‍ മസാജ് ചെയ്യുന്നതും നല്ലതു തന്നെ.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക് ഹെഡ്സ് തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ്.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
തൈരും പാലും കൂട്ടിക്കലര്‍ത്തി ഇതില്‍ അല്പം ഓട്സും ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതാണ്. ഇതുകൊണ്ട് സ്ക്രബ് ചെയ്യുകയോ ഫേസ് മാസ്കായി ഉപയോഗിക്കുകയോ ചെയ്യാം.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
ചന്ദനപ്പൊടി പനിനീരില്‍ ചാലിച്ച് മുഖത്തിടുന്നതും വൈറ്റ് ഹെഡസ് മാറ്റുവാന്‍ നല്ലതാണ്.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
തേന്‍ മുഖത്തു പുരട്ടുന്നത് വൈറ്റ് ഹെഡ്സ് നീക്കാന്‍ പറ്റിയൊരു വഴിയാണ്. ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്താനും ഇത് സഹായിക്കും.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
ഓട്സില്‍ പാലും തേനും ചേര്‍ത്ത് മുഖം സ്ക്രബ് ചെയ്യുന്നതും നല്ലതു തന്നെ.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
വൈറ്റ് ഹെഡ്സ് നീക്കാനും മുഖസൗന്ദര്യം നല്കാനുമുള്ളൊരു വഴിയാണ് കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു തേയ്ക്കുന്നത്. മുഖക്കുരു മാറാനും ഇത് നല്ലതാണ്.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
മുട്ടവെള്ള തേനുമായി ചേര്‍ത്ത് മുഖത്തിടുന്നതും വൈറ്റ് ഹെഡ്സ് നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
വെളുത്തുള്ളി കൊണ്ട് വൈറ്റ് ഹെഡ്സിനു മുകളില്‍ മസാജ് ചെയ്യുന്നതും നല്ലതു തന്നെ. വെളുത്തുള്ളിയിലെ ഔഷധഗുണം വൈറ്റ് ഹെഡ്സ് നീക്കം ചെയ്യാന്‍ വളരെ നല്ലതാണ്.

കിച്ചണിലേക്കു പോകൂ, വൈറ്റ്ഹെഡ്സ് പോകും!!
പഴം ഉടച്ച് മുഖത്തു പുരട്ടുന്നതും വൈറ്റ് ഹെഡ്സ് നീക്കം ചെയ്യാനുള്ള മറ്റൊരു വഴിയാണ്. ഇത് ചര്‍മത്തിളക്കം കൂട്ടുകയും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
