Latest Updates
-
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം
വീട്ടില്‍ മുഖം വാക്സ് ചെയ്യാം
തിളങ്ങുന്ന വൃത്തിയുള്ള മുഖം ഇഷ്ടപെടാത്തവരാരുമില്ല. മുഖത്ത് അനാവശ്യ രോമ വളര്‍ച്ച ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ വാക്സ് ചെയ്ത് മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാം. ഇത് കൂടുതല്‍ സൗകര്യപ്രദമാണ് കൂടാതെ ചെലവും കുറയ്ക്കും .
വാക്സ് വാങ്ങുക
നിങ്ങളുടെ മുഖ ചര്‍മ്മത്തിനിണങ്ങുന്ന വാക്സ് മരുന്ന്ഷോപ്പില്‍ നിന്നും നോക്കി വാങ്ങുക.ത്വക്രോഗ വിദഗ്ധര്‍ വിലയിരുത്തിയ മരുന്നാണന്ന് ഉറപ്പ് വരുത്തി വേണം വാങ്ങാന്‍.

വാക്സ് ചെയ്യുന്നതിന് മുമ്പായി മുഖവും കൈകളും വൃത്തിയാക്കുക.
വാക്സ് ചൂടാക്കുക
പായ്ക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പ്രകാരം പ്രത്യേക ചൂടില്‍ വാക്സ് ചൂടാക്കുക. മുഖത്ത് പുരട്ടേണ്ടതിനാല് ചൂട് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വാക്സ് പുരട്ടുക
വാക്സ് മുഖത്ത് വളരെ നേര്‍ത്ത പാളിയായി പുരട്ടുക. നിര്‍ദ്ദിഷ്ട സമയത്തിന് ശേഷം രോമവളര്‍ച്ച ഉള്ളതിന്റെ എതിര് ദിശയില്‍ ഇത് വളരെ വേഗത്തില്‍ വലിച്ചെടുക്കുക. മുകളിലേയ്ക്ക് വലിച്ചെടുക്കരുത്. ഇത് രോമം പൊട്ടിപോകാനും പിന്നീട് വളര്‍ന്ന് വരാനും കാരണമാകും.
വേദന കുറയ്ക്കാന്‍
വേദന അനുഭവപ്പെടാതിരിക്കാന്‍ വാക്സ് ചെയ്തിടം ഉടന്‍ തന്നെ അമര്‍ത്തി തലോടുക.കൂടുതല്‍ തവണ വാക്സ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. സ്ഥിരം ഉപയോഗിക്കുന്ന ക്രീമുകളേതെങ്കിലും പുരട്ടുന്നത് ചര്‍മ്മത്തിന് ആശ്വാസം നല്‍കും.
മുഖചര്‍മ്മം വൃത്തിയാക്കുക
വാക്സ് ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മുഖത്തെ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നത് നല്ലതാണ്. ഒരു തവണ വാക്സ് ചെയ്യുന്നതിന്റെ ഫലം രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്ക്കും. നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്താല്‍ പരമാവധി നാലാഴ്ചകള്‍ കഴിഞ്ഞ് അടുത്ത വാക്സ് ചെയ്താല്‍ മതിയാകും.
മുന്‍കരുതല്‍: വാക്സിനോട് അലര്‍ജി ഇല്ലന്ന് ഉറപ്പു വരുത്തുന്നതിന് ആദ്യം കൈയ്യിലോ കാലിലോ പരീക്ഷിച്ചിട്ട് മുഖത്ത് ഉപയോഗിക്കുക.



Click it and Unblock the Notifications
