Latest Updates
-
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം! -
സ്കന്ദഷഷ്ടി 2026: സൂരസംഹാരത്തിന് തിരുച്ചെന്തൂരിലേക്ക് പോകുന്നുണ്ടോ? ഭക്തർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഛത്ത് പൂജയ്ക്ക് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; ഈ വാസ്തു തെറ്റുകൾ ഐശ്വര്യം തടയുമോ? -
ബുധൻ നേർരേഖയിലാകുന്നു: നവംബർ 13-ന് ശേഷം ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്; AQI ഉയരുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വിഷയോഗം ഇന്ന് രാത്രി: അനാവശ്യ ആശങ്ക വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മറുകിന്റെ നിറം കുറയ്ക്കാം
മറുകുകള്‍ മിക്കവാറും എല്ലാവരുടേയും ശരീരത്തിലും കാണും. താരതമ്യേന നിരുപദ്രവകാരികളായ ഇവ പല വലിപ്പത്തിലും കാണുകയും ചെയ്യും.
മറുകുകള്‍ ചിലര്‍ക്ക് സൗന്ദര്യം നല്‍കുമെങ്കിലും മറ്റു ചിലര്‍ക്കിത് അഭംഗിയാകും. പ്രത്യേകിച്ച് മുഖത്തുള്ള വലിപ്പം കൂടിയ മറുകുകള്‍.
ഇവ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ മാറ്റുക സാധ്യമല്ല. കോസ്മെറ്റിക് സര്‍ജറി പോലുള്ള മാര്‍ഗങ്ങളേ ഇതിനുതകൂ.
പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഇവ പൂര്‍ണമായും നീക്കാനാവില്ലെങ്കിലും ചില വഴികളുപയോഗിച്ച് ഇവയുടെ കറുപ്പു നിറം കുറയ്ക്കാം.

ചെറുനാരങ്ങ
ചെറുനാരങ്ങാനീരു കൊണ്ട് മറുകുകളില്‍ മസാജ് ചെയ്യുന്നത് ഇവയുടെ നിറം കുറയാന്‍ സഹായിക്കും.

ഐസ്
ദിവസവം ഇവയ്ക്കു മുകളില്‍ ഐസ് കൊണ്ടു മസാജ് ചെയ്യുന്നതും നല്ലതു തന്നെ. ഇത് ചര്‍മസുഷിരങ്ങളുടെ വലിപ്പും കുറയ്ക്കും. മറുകിന്റെ നിറം കുറയ്ക്കുകയും ചെയ്യും.

തക്കാളി
തക്കാളി നീരും മറുകിന്റെ നിറം കുറയ്ക്കാന്‍ സൗകര്യപ്രദമാണ്. തക്കാളി മുറിച്ച് ദിവസവം മറുകിനു മുകളില്‍ മസാജ് ചെയ്താല്‍ മതിയാകും.

ആപ്രിക്കോട്ട്
ആപ്രിക്കോട്ട് ഉടച്ച് മറുകിനു മുകളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ഓറഞ്ച്
ഓറഞ്ചുനീരും മറുകിന്റെ നിറം കുറയുന്നതിന് സഹായിക്കുന്ന ഒന്നാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നത് മറുകിന്റെ നിറം കുറയ്ക്കാന്‍ സഹായകമാണ്.

ഓട്സ്
ഓട്സ് പൊടിച്ചത് പാലില്‍ കലക്കി മറുകിനു മുകളില്‍ സ്ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും.

കണ്‍സീലര്‍
കണ്‍സീലര്‍ മറുകിനു മുകളില്‍ പുരട്ടുകയെന്നതാണ് മറ്റൊരു പരിഹാരമാര്‍ഗം.



Click it and Unblock the Notifications
