Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
വരണ്ട ചുണ്ടുകള് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ദിവസവും ലിപ്ബാം പുരട്ടിയാലും ഇതിന് പരിഹാരമുണ്ടായെന്നു വരില്ല.
ലിപ് ബാം അല്ലാതെയും ചുണ്ടുകളുടെ സംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
വെളിച്ചെണ്ണ, ബട്ടര് എന്നിവ ചുണ്ടില് പുരട്ടുന്നത് വരണ്ട ചുണ്ടുകള്ക്കുള്ള തികച്ചും ആരോഗ്യകരമായ ഒരു പരിഹാരമാര്ഗമാണെന്നു പറയാം. ചുണ്ടുകളുടെ കറുപ്പു നിറം മാറ്റനും ഇത് നല്ലതാണ്

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
ഒരു തുള്ളി തേന് ചുണ്ടില് തേയ്ക്കുന്നതും ചുണ്ടിന്റെ വരള്ച്ച അകറ്റാനുള്ള നല്ലൊരു വഴി തന്നെയാണ്. ഇത് ചുണ്ടിന്റെ വരള്ച്ച മാറ്റാന് മാത്രമല്ല, ചുണ്ട് മൃദുവാക്കാനും നല്ലതു തന്നെയാണ്.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
കുക്കുമ്പര് കൊണ്ട് ചുണ്ടില് മസാജ് ചെയ്യുന്നത് ചുണ്ടിന്റെ വരള്ച്ച തടയാനുള്ള മറ്റൊരു വഴി തന്നെയാണ്. ഇതിലെ വൈറ്റമിന് സി ചുണ്ടിന്റെ വരള്ച്ച തടയാന് സഹായിക്കും. ദിവസവും രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
കറ്റാര് വാഴയുടെ പള്പ്പും ചുണ്ടില് പുരട്ടുന്നത് നല്ലതാണ്. ഈ ജെല് ചുണ്ടിന്റെ വരള്ച്ച തടയാന് സഹായിക്കും. ഇതില് അല്പം തേന് ചേര്ക്കുന്നതും നല്ലതാണ്.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
തക്കാളിയുടെ കഷ്ണം മുറിച്ചെടുത്ത് ചുണ്ടുകളില് മസാജ് ചെയ്യുന്നതും നല്ലൊരു വഴിയാണ്. ഇത് വരണ്ട ചര്മത്തിന ഈര്പ്പം നല്കും. ഇതില് അല്പം തേന് ചേര്ക്കുന്നതും നല്ലതു തന്നെ.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
ലിപ്സ്റ്റിക് ചുണ്ടുകളുടെ ഭംഗിയ്ക്കു നന്നെങ്കിലും ചുണ്ട് വരണ്ടുപോകുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഉപയോഗിക്കുമ്പോള് ലിപ്ബാം കൂടി പുരട്ടുക.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം കുടിയ്ക്കാത്തത് ചുണ്ടു വരണ്ടു പോകാനുള്ള ഒരു പ്രധാന കാരണമാണ്.

വരണ്ട ചുണ്ടുകള്ക്ക് പരിഹാരം
ചെറുനാരങ്ങാനീര്, തേന് എന്നിവ ചേര്ത്തും ചുണ്ടില് പുരട്ടാം. ഇത് ചുണ്ടിന്റെ വരള്ച്ച മാറ്റാനുള്ള മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
