Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
പാടുകളും കുത്തുകളുമൊന്നുമില്ലാത്ത തെളഞ്ഞു സുന്ദരമായ ചര്‍മം എല്ലാവരുടേയും സ്വപ്നമായിരിക്കും. എന്നാല്‍ ഇതൊന്നുമില്ലാത്ത ചര്‍മം ലഭിയ്ക്കാനും ബുദ്ധിമുട്ടാണ്.
ഡാര്‍ക് സ്പോടുകള്‍ പലരുടേയും സൗന്ദര്യപ്രശ്നമാണ്. മുഖത്തുണ്ടാകുന്ന ഇത്തരം കറുത്ത കുത്തുകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
കറ്റാര്‍വാഴയുടെ ജെല്‍ ഡാര്‍ക് സ്പോടുകള്‍ മാറ്റുവാന്‍ മാത്രമല്ല, ചര്‍മത്തിന് തിളക്കം നല്‍കാനും മുഖക്കുരു മാറാനും സഹായിക്കും.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
വെളുത്തുള്ളിയുടെ നീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടി നോക്കൂ. ഇവയുടെ നിറം കുറയും.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
ഗ്രീന്‍ ടീ പുരട്ടുന്നത് കറുത്ത പാടുകള്‍ മാറാന്‍ നല്ലതാണ്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
തേന്‍, ചെറുനാരങ്ങാനീര്, ചന്ദനപ്പൊടി തുടങ്ങിയവ കൂട്ടിക്കലര്‍ത്തി കറുത്ത കുത്തുകള്‍ക്കു മുകളില്‍ പുരട്ടുന്നത് ഈ പ്രശ്നത്തിനുള്ളൊരു പരിഹാരമാണ്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
ചെറുനാരങ്ങാനീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടുന്നത് മറ്റൊരു പരിഹാരമാണ്. ഇതിന്റെ ബ്ലീച്ചിംഗ് ഗുണമാണ് ഡാര്‍ക് സ്പോട്ടുകള്‍ അകറ്റാന്‍ സഹായിക്കുന്നത്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
പാല് മുഖത്തു പുരട്ടുന്നത് കറുത്ത പാടുകളുടെ നിറം കുറയ്ക്കാന്‍ സഹായിക്കും. ഇത് നല്ലൊരു മോയിസ്ചറൈസറുമാണ്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
സവാളയുടെ നീരും സവാള അരച്ചു പുരട്ടുന്നതുമെല്ലാം ഡാര്‍ക് സ്പോടുകള്ക്കുള്ള മറ്റു പരിഹാര മാര്‍ഗങ്ങളാണ്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
ഉരുളക്കിഴങ്ങിന്റെ നീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടുന്നത് ഇവയുടെ നിറം കുറയ്ക്കും. ഇത് ഫ്രക്കിള്‍സ്, വടുക്കള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരം കൂടിയാണ്.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
ചന്ദനപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം കലക്കി മുഖത്തു പുരട്ടി നോക്കൂ. മുഖത്തിനു നിറം വയ്ക്കും. ഇത് ഡാര്‍ക് സ്പോടുകളുടെ നിറം കുറയ്ക്കുകയും ചെയ്യും.

ഡാര്‍ക് സ്പോട്ട് മാറ്റാന്‍ ചില വഴികള്‍
തൈരിന്റെ ബ്ലീച്ചിംഗ് ഇഫക്ട് ഡാര്‍ക് സ്പോട്ടുകളുടെ നിറം കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് നല്ല ചര്‍മത്തിനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ചര്‍മത്തിന് കേടു വരുത്താതെ തികച്ചും സ്വാഭാവിക രീതിയില്‍ ഡാര്‍ക് സ്പോട്ടുകള്‍ എങ്ങനെ മാറ്റാമെന്നു നോക്കൂ.
കറ്റാര്‍വാഴയുടെ ജെല്‍ ഡാര്‍ക് സ്പോടുകള്‍ മാറ്റുവാന്‍ മാത്രമല്ല, ചര്‍മത്തിന് തിളക്കം നല്‍കാനും മുഖക്കുരു മാറാനും സഹായിക്കും.
വെളുത്തുള്ളിയുടെ നീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടി നോക്കൂ. ഇവയുടെ നിറം കുറയും.
ഗ്രീന്‍ ടീ പുരട്ടുന്നത് കറുത്ത പാടുകള്‍ മാറാന്‍ നല്ലതാണ്.
തേന്‍, ചെറുനാരങ്ങാനീര്, ചന്ദനപ്പൊടി തുടങ്ങിയവ കൂട്ടിക്കലര്‍ത്തി കറുത്ത കുത്തുകള്‍ക്കു മുകളില്‍ പുരട്ടുന്നത് ഈ പ്രശ്നത്തിനുള്ളൊരു പരിഹാരമാണ്.
ചെറുനാരങ്ങാനീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടുന്നത് മറ്റൊരു പരിഹാരമാണ്. ഇതിന്റെ ബ്ലീച്ചിംഗ് ഗുണമാണ് ഡാര്‍ക് സ്പോട്ടുകള്‍ അകറ്റാന്‍ സഹായിക്കുന്നത്.
പാല് മുഖത്തു പുരട്ടുന്നത് കറുത്ത പാടുകളുടെ നിറം കുറയ്ക്കാന്‍ സഹായിക്കും. ഇത് നല്ലൊരു മോയിസ്ചറൈസറുമാണ്.
സവാളയുടെ നീരും സവാള അരച്ചു പുരട്ടുന്നതുമെല്ലാം ഡാര്‍ക് സ്പോടുകള്ക്കുള്ള മറ്റു പരിഹാര മാര്‍ഗങ്ങളാണ്.
ഉരുളക്കിഴങ്ങിന്റെ നീര് ഡാര്‍ക് സ്പോടുകള്ക്കു മുകളില്‍ പുരട്ടുന്നത് ഇവയുടെ നിറം കുറയ്ക്കും. ഇത് ഫ്രക്കിള്‍സ്, വടുക്കള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരം കൂടിയാണ്.
ചന്ദനപ്പൊടി തൈര്, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം കലക്കി മുഖത്തു പുരട്ടി നോക്കൂ. മുഖത്തിനു നിറം വയ്ക്കും. ഇത് ഡാര്‍ക് സ്പോടുകളുടെ നിറം കുറയ്ക്കുകയും ചെയ്യും.
തൈരിന്റെ ബ്ലീച്ചിംഗ് ഇഫക്ട് ഡാര്‍ക് സ്പോട്ടുകളുടെ നിറം കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് നല്ല ചര്‍മത്തിനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

Click it and Unblock the Notifications