Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
ഉരുളക്കിഴങ്ങ് വറുത്തും കറിവച്ചുമെല്ലാം നാം കഴിയ്ക്കുന്ന ഭക്ഷണസാധനമാണ്. ഇതിന്റെ സ്വാദ് ഒട്ടുമിക്കപേര്‍ക്കും ഇഷ്ടവുമാണ്.
ഉരുളക്കിഴങ്ങിന്റെ ഉപയോഗം കേവലം ഭക്ഷണമെന്ന രീതിയില്‍ ഒതുങ്ങുന്നില്ല. സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ലതാണ്.
ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വച്ചത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ അല്പനേരം വയ്ക്കുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ നല്ലതാണ്.
വെളുത്ത ചര്‍മം ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഉരുളക്കിഴങ്ങ്. പ്രത്യേകിച്ച് ചര്‍മത്തിനുള്ള കറുത്ത കുത്തുകളും പാടുകളുമകറ്റാന്‍. ഇതിനായി ഉരുളക്കിഴങ്ങിന്റെ തൊലിയുപയോഗിച്ചുണ്ടാക്കുന്ന ചില ഫേസ് പായ്ക്കുകള്‍ കാണൂ,

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
ചുണ്ടിനടുത്ത കറുത്ത കുത്തുകള്‍ പലരുടേയും സൗന്ദര്യപ്രശ്നമാണ്. തൈരില്‍ ഉരുളക്കിഴങ്ങിന്റെ തൊലി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് അരച്ച് കറുത്ത പാടുകളുള്ളിടത്തു പുരട്ടാം. ന

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
ഉരുളക്കിഴങ്ങിന്റെ തൊലി ഒലീവ് ഓയിലില്‍ മുക്കി മുഖം മസാജ് ചെയ്യുക. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
പാലില്‍ ഉരുളക്കിഴങ്ങു തൊലി മുക്കി മുഖം മസാജ് ചെയ്യാം. മുഖത്തെ കുറുത്ത പാടുകളും വടുക്കുളുമെല്ലാം അകലാന്‍ ഇത് നല്ലതാണ്.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
ഉരുളക്കിഴങ്ങു തൊലിയും ചെറുനാരങ്ങാനീരും ചേര്‍ത്തരച്ച് മുഖത്തിടാം. ഇത് മുഖത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും. ചര്‍മത്തിന് നിറം വര്‍ദ്ധിക്കും.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
പാല്പ്പാടയില് മുക്കി ഉരുളക്കിഴങ്ങിന്റെ തൊലി മുഖത്തു മസാജ് ചെയ്യുന്നത് മുഖക്കുരുവകലാന്‍ നല്ലതാണ്.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
മഞ്ഞള്‍പ്പൊടിയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുക. ഇത് മുഖത്തിന് തിളക്കം നല്കാന് നല്ലതാണ്.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
പഞ്ചസാരയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുന്നത് മുഖത്തെ അമിത എണ്ണമയം നീങ്ങാന്‍ നല്ലതാണ്. ഇത് സ്ക്രബറായും ഉപയോഗിയ്ക്കാം.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
അവോക്കാഡോയും ഉരുക്കിഴങ്ങിന്റെ തൊലിയും ചേര്‍ത്ത മിശ്രിതം ബ്ലാക് ഹെഡ്സ് നീങ്ങാന്‍ നല്ലതാണ്. അവോക്കാഡോ ഫേസ് പായ്ക്ക് ഉരുളക്കിഴങ്ങിന്റെ തൊലിയുപയോഗിച്ചു മുഖത്തിടുന്നതും ഗുണം ചെയ്യും.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
തക്കാളി അരച്ച് മുഖത്തിടുക. ഇത് പി്ന്നീട് ഉരുളക്കിഴങ്ങു തൊലിയുപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്‍മത്തിന് ത്ിളക്കവും ഭംഗിയും നല്‍കും.

ഉരുളക്കിഴങ്ങുതൊലി കൊണ്ട് ചര്‍മസംരക്ഷണം
കറുവാപ്പട്ട പൊടിച്ചതും ഉരുളക്കിഴങ്ങ് തൊലിയും ചേര്‍ത്ത പായ്ക്ക് മുഖത്തിടുന്നത് മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കും.



Click it and Unblock the Notifications
