Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
തേനീച്ച തരുന്ന തേന്‍ ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ്.
തേന്‍ മധുരമൂറുന്ന അനുഭവമാണെങ്കിലും തേനീച്ചയുടെ കുത്ത് ആര്‍ക്കും സഹിയ്ക്കാവുന്ന കാര്യമല്ല. തേനീച്ച കുത്തിയാല്‍ ആ ഭാഗം തടിച്ചു വീര്‍ക്കുകയും വേദനയുണ്ടാവുകയും ചെയ്യും.
തേനീച്ചയുടെ ശരീരത്തിലെ വിഷാംശമാണ് ചര്‍മത്തില്‍ ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്നത്. എന്നാല്‍ ഈ തേനീച്ച വിഷം കൊണ്ട് സൗന്ദര്യസംരക്ഷണ ഉപാധികളുമുണ്ട്. ഇവയുപയോഗിച്ചുള്ള ഉല്പന്നങ്ങളും സൗന്ദര്യസംരക്ഷണത്തിനായി ഇറങ്ങുന്നുണ്ട്.
കേറ്റ് മിഡില്ടണ്, വിക്ടോറിയ ബെക്കാം തുടങ്ങിയവരെല്ലാം സൗന്ദര്യസംരക്ഷണത്തിനായി തേനീച്ച വിഷമെന്ന മാര്‍ഗം പരീക്ഷിച്ചവരാണത്രെ. ഇത് ഫലപ്രദവുമാണെന്നു തെളിഞ്ഞിട്ടുണ്ട്. ബീ വെനം ട്രീറ്റ്മെന്റ് എന്നാണ് തേനീച്ച വിഷം കൊണ്ടുള്ള സൗന്ദര്യസംരക്ഷണ രീതികള്‍ അറിയപ്പെടുന്നത്.
തേനീച്ചയുടെ വിഷം ഏതെല്ലാം വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ,

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
തേനീച്ചയുടെ വിഷം ഫേസ് മാസ്കായി ഉപയോഗിക്കും.ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണിത്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
മുഖത്തെ ചുളിവുകള്‍ മാറ്റാനും ബീ വെനം ട്രീറ്റ്മെന്റ് നല്ലതാണ്. കേറ്റ് മിഡില്ടണ് അടക്കമുള്ളവര്‍ ഇതിനായാണ് ഈ രീതി പരീക്ഷിച്ചത്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
മുഖത്തെ കറുത്ത കുത്തുകളും പാടുകളും അകറ്റാനുള്ള ഒരു വഴിയാണ് ബീ വെനം ട്രീറ്റ്മെന്റ്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
തിളങ്ങുന്ന, ചെറുപ്പമായ ചര്‍മത്തിന് ബീ വെനം ട്രീറ്റ്മെന്റ് സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
വിക്ടോറിയ ബെക്കാം പോലുള്ളവര്‍ പ്രായക്കുറവ് തോന്നിയ്ക്കുവാന്‍ ബീ വെനം ട്രീറ്റ്മെന്റ് ഉപയോഗിയ്ക്കാറുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
പാടുകളും വടുക്കളുമൊന്നുമില്ലാത്ത സുന്ദരമായ ചര്‍മത്തിന് ഈ ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
സണ്ടാനുള്ള ഒരു പരിഹാരം കൂടിയാണ് ബീ വെനം ട്രീറ്റ്മെന്റ്. അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് തേനീച്ച വിഷവും
ചര്‍മത്തിലെ ഇലാസ്റ്റിസിറ്റി നില നിര്‍ത്തുന്നതിനും ബീ വെനം ട്രീറ്റ്മെന്റ് നല്ലതാണ്. ഇതുവഴി ചര്‍മം അയഞ്ഞുതൂങ്ങുന്നത് തടയാന്‍ സാധിയ്ക്കും.



Click it and Unblock the Notifications
