Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ബിയര്‍ മദ്യവര്ഗത്തില് പെടുന്ന ഒരു പാനീയമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അല്പം ബിയര്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണന്നും അല്ല, വയര്‍ ചാടുന്നതു പോലുള്ള പ്രശ്നങ്ങളുണ്ടാകുമന്നുമെല്ലാം പലതരം അഭിപ്രായങ്ങളുണ്ട്.
കാര്യമെന്തായാലും ബിയറിന് സൗന്ദര്യം സംരക്ഷിക്കാന്‍ സാധിയ്ക്കും. ബിയര്‍ ഏതൊക്കെ വിധത്തിലാണ് സൗന്ദര്യം സംരക്ഷിക്കുകയെന്നറിയേണ്ടേ,

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
വരണ്ട ചര്‍മം ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ബിയര്‍. പുരാതന ഈജിപ്തുകാര്‍ മരുഭൂമിയിലെ ചൂടു കാരണം ചര്‍മം വരളുന്നതു തടയാന്‍ ബിയര്‍ കൊണ്ടു കുളിക്കാറുണ്ടായിരുന്നത്രെ.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ബിയര്‍ നല്ലൊന്നാന്തരം ഹെയര്‍ കണ്ടീഷണറാണ്. ഷാംപൂ ചെയ്ത് ശേഷം മുടിയില്‍ അല്പം ബിയര്‍ തേച്ച് കഴുകി നോക്കൂ. മുടി മൃദുവാകും.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ചര്‍മത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ബിയര്‍ സഹായിക്കും. ഇത് ചര്‍മം മിനുസമുള്ളതാകാന്‍ സഹായിക്കുകയും ചെയ്യും. ബിയര്‍ മുഖത്തു പുരട്ടി കഴുകി നോക്കൂ. സ്വാഭാവികമായ തിളക്കം മുഖത്തിനു ലഭിയ്ക്കും.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ബിയറില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം മൃദുവാകാന്‍ സഹായിക്കും.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ബിയര്‍ മുടിയില്‍ പുരട്ടുന്നതും കണ്ടീഷണറായി ഉപയോഗിക്കുന്നതും മുടിയ്ക്ക് കൂടുതല്‍ കട്ടി തോ്ന്നിക്കുവാന് സഹായിക്കും.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
മുഖക്കുരു തടയാനും ബിയര്‍ നല്ലതാണ്. ഫേസ് പായ്ക്കുകളില്‍ ഇത് അല്പം ചേര്‍ത്തു നോക്കൂ.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ചര്‍മത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ ബിയര്‍ സഹായിക്കും. ഇത് നല്ല ചര്‍മത്തിനു വളരെ പ്രധാനമാണ്.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ബിയറിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയും. ഇതുവഴി പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനും ബിയര്‍ സഹായിക്കും.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
ചര്‍മം വൃത്തിയാക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനും ബിയര്‍ നല്ലതാണ്. ഇതിലെ ആല്‍ക്കഹോള്‍ ആണ് ഇതിനു സഹായിക്കുന്നത്.

ബിയറിന്റെ സൗന്ദര്യഗുണങ്ങള്‍
അല്പം പണം ചെലവാക്കാനുണ്ടെങ്കില്‍ ബബിള്‍ ബിയര്‍ ബാത്തിനു പോകാം. മുടിയും മുഖവുമെല്ലാം നന്നാവും.



Click it and Unblock the Notifications
