Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
സൗന്ദര്യം കൂട്ടും വെള്ളം!!
ഭക്ഷണത്തെ പോലെ തന്നെ ശരീരത്തിന് വെള്ളവും വളരെ അത്യാവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിനും ശാരീരിര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും വെള്ളം വളരെ അത്യാവശ്യമാണ്.
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വെള്ളം സഹായിക്കും. തിളങ്ങുന്ന ചര്‍മത്തിനും മുടിയ്ക്കും ഇത് ഏറെ നല്ലതു തന്നെ.
വെള്ളം ഏതൊക്കെ വിധത്തിലാണ് സൗന്ദര്യത്തെ സംരക്ഷിയ്ക്കുന്നതെന്നു നോക്കൂ,

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
വെള്ളം ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
മുഖത്ത് ചുളിവുകള്‍ വീഴുന്നതിന്റെ പ്രധാന കാരണം ശരീരത്തില്‍ ജലാംശം കുറയുന്നതാണ്. ഇത് പ്രായക്കൂടുതല്‍ തോന്നിയ്ക്കുകയും ചെയ്യും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകി നോക്കൂ. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കണ്ണുകളുടെ ക്ഷീണം മാറും. തിളക്കമുള്ള കണ്ണുകള്‍ ലഭിയ്ക്കുകയും ചെയ്യും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
മുഖത്ത് സോപ്പോ സ്ക്രബറുകളോ ഉപയോഗിച്ചില്ലെങ്കിലും വേണ്ടില്ല. മുഖം നല്ലപോലെ കഴുകുന്നത് ചര്‍മത്തിലെ അഴുക്കകറ്റാനും ചര്‍മത്തിന് സൗന്ദര്യം ലഭിയ്ക്കാനും സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
മുഖക്കുരുവിനുള്ള ഒരു പരിഹാരം കൂടിയാണ് വെള്ളം. മുഖം ഇടയ്ക്കിടെ കഴുകുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ചര്‍മത്തെ ബലപ്പെടുത്താനുള്ള ഒരു വഴി കൂടിയാണ് വെള്ളം. ഇളം ചൂടുവെളളമുപയോഗിച്ച ആദ്യം മുഖം കഴുകുക. മുഖത്തെ അഴുക്കു നീങ്ങി ചര്‍മസുഷിരങ്ങള്‍ തുറക്കും. തണുത്ത വെള്ളമുപയോഗിച്ച് കഴുകുമ്പോള്‍ തുറന്ന സുഷിരങ്ങള്‍ അടയുകയും ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ലഭിയ്ക്കുകയും ചെയ്യും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ചര്‍മത്തെ ബലപ്പെടുത്തുന്നതു വഴി പ്രായക്കൂടുതല്‍ തടയാനുള്ള വഴി കൂടിയാണിത്.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ചുണ്ടുകളുടെ സൗന്ദര്യത്തിനും വെള്ളം വളരെ പ്രധാനമാണ്. ചുണ്ടിന് മാര്‍ദവം ലഭിയ്ക്കുന്നതിനും ചുണ്ടു വരണ്ടുണങ്ങുന്നതിനും നല്ലതാണ്.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
വെള്ളം കുടിയ്ക്കുന്നത് അമിതവണ്ണം ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളം ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യുന്നു. ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ശരീരത്തിലെ അണുക്കളെ നീക്കം ചെയ്ത് ചര്മാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ നല്ലൊരു കുളി സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ചര്‍മത്തിന് ആരോഗ്യവും സൗന്ദര്യവും വേണമെങ്കില്‍ ശരീരത്തിന്റെ ആരോഗ്യവും പ്രധാനമാണ്. വെള്ളം ശരീരത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാനം തന്നെ.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
മുഖക്കുരു പോലുള്ള പല ചര്‍മപ്രശ്നങ്ങള്‍ക്കും അലര്‍ജികള്‍ക്കും കാരണം ചര്‍മത്തിനടിയിലെ വിഷാംശമാണ്. ഇത് പുറന്തള്ളാന്‍ വെള്ളം സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
ശരീരത്തിന്റെ അമിതമായ ചൂട് ചര്‍മരോഗങ്ങള്‍ക്ക് വഴിയൊരുക്കും. വെള്ളം കുടിയ്ക്കുന്നത് ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

സൗന്ദര്യസംരക്ഷണത്തിന് വെള്ളം
വെള്ളം കുറവ് കുടിയ്ക്കുന്നവരുടെ വിയര്പ്പിന് അമിതദുര്ഗന്ധമുണ്ടാകുന്നത് സാധാരണം. ഇത് ചര്‍മത്തില്‍ അഴുക്കുണ്ടാകാനും വഴിയൊരുക്കും. വെള്ളം കുടിയ്ക്കുന്നത് ഈ പ്രശ്നത്തിനൊരു പരിഹാരമാണ്.



Click it and Unblock the Notifications
