Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
കുഞ്ഞുങ്ങളെ പുരട്ടിക്കുവാന് സാധാരണ ബേബി ഓയിലാണ് ഉപയോഗിക്കുക. അധികം മായം കലരില്ലെന്ന കാരണത്താല്‍ ഇത് ഉപയോഗിക്കുന്ന മുതിര്‍ന്നവരും ഏറെയുണ്ട്.
ബേബി ഓയിലിന് സൗന്ദര്യഗുണങ്ങളും ഏറെയുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കൂ.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
ഇത് നല്ലൊന്നാന്തരം മോയിസചറൈസറായി ഉപയോഗിക്കാം. ചര്‍മം മൃദുവാകാനും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുമെല്ലാം ഇത് സഹായിക്കും.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
മേയ്ക്കപ്പ് റിമൂവറായി ബേബി ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കുവാന്‍ സഹായിക്കും. സാധാരണ മേയ്ക്കപ്പ് റിമൂവറിലുള്ള രാസവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടില്ലെന്ന ഗുണവുമുണ്ട്.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
നല്ലൊന്നാന്തരം മസാജ് ഓയിലാണ് ബേബി ഓയില്‍. ഇതില്‍ അധികം എണ്ണമയം അടങ്ങിയിട്ടില്ലെന്ന ഗുണം കൂടിയുണ്ട്. മസാജ് ഓയിലായി ഇത് ഉപയോഗിച്ചു നോക്കൂ. ഇത് ചര്‍മം മൃദുവാകാന്‍ സഹായിക്കും.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
തണുപ്പുകാലത്ത് ശരീരത്തിന് ചൂടു നല്കാന് ബേബി ഓയില്‍ സഹായിക്കും. ശരീരത്തിലെ ചൂട് പുറത്തുപോകുന്നത് തടയുകയാണ് ഇത് ചെയ്യുക. മഞ്ഞുകാലത്ത് ശരീരം വരണ്ടുപോകാതെ സഹായിക്കും. പ്രത്യേകിച്ച് കാലിന്റെ ഉപ്പുറ്റി വിണ്ടുപൊട്ടാതെ സൂക്ഷിക്കാന്‍ ബേബി ഓയിലിനു സാധിയ്ക്കും.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
സ്ട്രെച്ച് മാര്‍ക്സ് മാറാന്‍ ബേബി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ വയറില്‍ ബേബി ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്സ് വരാതിരിക്കാന്‍ സഹായിക്കും. പ്രസവശേഷവും സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗങ്ങളില്‍ ബേബി ഓയില്‍ കൊണ്ടു മസാജ് ചെയ്യാം.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
ഷേവിംഗിനു മുന്‍പും ശേഷവും ബേബി ഓയില്‍ ഉപയോഗിക്കാം. ഷേവിംഗ് എളുപ്പമാകാനും ഷേവ് ചെയ്ത ഭാഗം മൃദുവാകാനും ഇത് സഹായിക്കും.

ബേബി ഓയിലിന്റെ സൗന്ദര്യ ഗുണങ്ങള്‍
കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ബേബി ഓയില്‍ പുരട്ടി കുളിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
