Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സൗന്ദര്യസംരക്ഷണത്തിന് പാല്

നല്ലൊരു ക്ലെന്‍സിംഗ് ഏജന്റാണ് പാല്. അതുകൊണ്ടു തന്നെ പല ബ്യൂട്ടി പാര്‍ലറുകളിലും പാല് ക്ലെന്‍സിംഗിന് ഉപയോഗിക്കാറുണ്ട്.
മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും മാറ്റാന്‍ ജാതിക്ക പൊടിച്ചത് ചെറുചൂടുള്ള പാലില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ മതിയാകും.
വിന്ററില്‍ ചര്‍മം വരണ്ടുപൊട്ടുന്നത് സാധാരണമാാണ്. പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്തും ചര്‍മത്തിലും മസാജ് ചെയ്യുന്നത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. മുഖക്കുരുവും ബ്ലാക് ഹെഡ്സും മാറ്റാനുള്ള ഒരു വഴി കൂടിയാണിത്.
തേനും പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു ദിവസവും പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും. മുഖത്തെ കറുത്ത പാടുകളും കുത്തുകളും മായുന്നതിനും ചര്‍മം വരളാതിരിക്കാനും ഇത് നല്ലൊരു മാര്‍ഗമാണ്.
സ്ട്രോബെറി ഉടച്ചത് പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും.
പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം ചര്‍മത്തിന് ഈര്‍പ്പം നല്കാന് സഹായിക്കും. ദിവസവും പാല് കുടിയ്ക്കുന്നത് ചര്‍മത്തിന് നല്ലതാണെന്നര്‍ത്ഥം.



Click it and Unblock the Notifications
