Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിറം നല്‍കും ചില 'വീട്ടു' കാര്യങ്ങള്‍

ചര്‍മത്തിന് നിറം നല്‍കാനുള്ള ചില വഴികളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം മാര്‍ഗങ്ങളെക്കുറിച്ചറിയൂ.
പാല്‍പ്പൊടി, തേന്‍, നാരങ്ങാനീര്, ബദാം ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന് നിറം നല്‍കും. ദിവസവും ഇത് അടുപ്പിച്ചു ചെയ്താല്‍ കുറച്ചാഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫലം കാണും. ചര്‍മത്തിന് നിറത്തോടൊപ്പം തിളക്കം നല്‍കാനും ഇൗ മിശ്രിതം സഹായിക്കും.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കും. ഇത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉടനെ ചൂടോ വെയിലോ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം.
നിറം വര്‍ദ്ധിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് മുഖത്ത് പാല് പുരട്ടുന്നത്. ഇത് നല്ലൊരു ക്ലെന്‍സര്‍ മാത്രമല്ലാ, വരണ്ട ചര്‍മത്തിനുള്ള പരിഹാരം കൂടിയാണ്.
ഇത്തരം മാര്‍ഗങ്ങള്‍ കുറച്ചു ദിവസം അടുപ്പിച്ചു ചെയ്താല്‍ തന്നെ കാര്യമായ വ്യത്യാസമുണ്ടാകും.



Click it and Unblock the Notifications
