Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗന്ദര്യം കാക്കും ഗ്ലിസറിന്‍
ഗ്ലിസറിന്‍ കൊണ്ട് ചര്‍മത്തിനും മുടിയ്്ക്കും ധാരാളം ഉപയോഗങ്ങളുണ്ട്. സൗന്ദര്യസംരക്ഷണവസ്തുവെന്ന നിലയ്ക്കു മാത്രമല്ല ഇത് അറിയപ്പെടുന്നത്. ഓക്സിജനെ ചര്‍മത്തിലേക്കു വലിച്ചെടുത്ത് ഈര്‍പ്പം നില നിര്‍ത്താനുള്ള കഴിവ് ഇതിനുണ്ട്.
വരണ്ട ചര്‍മത്തിനുള്ള നല്ലൊരു മോയിസ്ചറൈസറാണ് ഗ്ലിസറിന്‍. ചര്‍മത്തിന് കുളിര്‍മ നല്‍കാനും ഇതിന് സാധിയ്ക്കും. ചര്‍മത്തില്‍ പുതുകോശങ്ങള്‍ വളരാനും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഗ്ലിസറിന്‍ നല്ലതു തന്നെ.

ചര്‍മത്തില്‍ ഗ്ലിസറിന്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ പറ്റിയ ഒരു പായ്ക്കുണ്ടാക്കാം. തുല്യ അളവില്‍ ഗ്ലിസറിന്‍, തേന്‍ എന്നിവയെടുക്കുക. ഇതിനൊപ്പം ഇതിന്റെ ഇരട്ടി പാലോ വെള്ളമോ ചേര്‍ക്കണം. ഇതിലേക്ക് ഓട്സ് പൊടിച്ചതു ചേര്‍ത്ത് നല്ലൊരു മിശ്രിതമാക്കി മുഖത്തു പുരട്ടാം.
വരണ്ട കാലാവസ്ഥയില്‍ നേര്‍പ്പിച്ച ഗ്ലിസറിന്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ ഇത് ചര്‍മത്തില്‍ നിന്നും ഈര്‍പ്പം വല്ലാതെ വലിച്ചെടുക്കും.
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും ഇത് നല്ലതാണ്. നല്ലൊരു കണ്ടീഷണറായി ഗ്ലിസറിന്‍ ഉപയോഗിക്കാം. പ്രത്യേകിച്ച് ചുരുണ്ട മുടിക്കാര്‍ക്ക്. ചുരുണ്ട മുടി വരണ്ടു പോകാന്‍ വളരെ എളുപ്പമാണ്.
വെജിറ്റബിള്‍ ഗ്ലിസറിനില്‍ ഇതേ അളവില്‍ വെള്ളം ചേര്‍ത്ത് മുടിയില്‍ സ്േ്രപ ചെയ്താല്‍ നല്ലൊരു കണ്ടീഷണറായി. കുളി കഴിഞ്ഞ ശേഷം ഇത് മുടിയില്‍ പുരട്ടിയാല്‍ മുടി വരണ്ടുപോകാതിരിക്കും. മുടി ഒതുങ്ങിയിരിക്കാനും ഇത് നല്ലതാണ്. മറ്റു രാസവസ്തുക്കള്‍ കലരാത്തതു കൊണ്ട് ഇത് മുടിയ്ക്ക് ദോഷം ചെയ്യുന്നുമില്ല.



Click it and Unblock the Notifications
