Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചുണ്ടിന്റെ വരള്‍ച്ച തടയാന്‍ തൈര്

ചുണ്ടിലും ചുറ്റുപാടും ലിപ് ബാം, വാസ്ലിന് എന്നിവ പുരട്ടിയാണ് പലരും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താറ്. ചുണ്ടിനും ചുറ്റിലും ലിപ്ബാം കൊണ്ട് മസാജ് ചെയ്യുന്നത് നല്ലൊരു മാര്‍ഗം തന്നെയാണ്.
ചുണ്ടിനു ചുറ്റുമുള്ള വരണ്ടുണങ്ങിയ ചര്‍മം നീക്കം ചെയ്യുകയെന്നതാണ് ഈ പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം. സ്ക്രബറുകള്‍ ഇതിനായി ഉപയോഗിക്കാം. ഓട്സ് പൊടിച്ചത് തൈരിനൊപ്പമോ പാലിലോ കൂട്ടിച്ചേര്‍ത്ത് മിശ്രിതമുണ്ടാക്കി ചുണ്ടിനു ചുറ്റും പുരട്ടി സ്ക്രബ് ചെയ്യാം. പിന്നീടിത് ഉണങ്ങിയ ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
തൈര് നല്ലൊരു മോയിസ്ചറൈസറാണ്. വരണ്ട ഭാഗത്ത് തൈര് പുരട്ടി മസാജ് ചെയ്യുന്നതും തൈരടങ്ങിയ മിശ്രിതങ്ങള്‍ കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്. സ്ട്രോബെറി, റോസിതളുകള്‍ അരച്ചത് എന്നിവ തൈരില്‍ ചേര്‍ത്തും ഉപയോഗിക്കാം. തൈരുപയോഗിക്കുമ്പോള് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ചര്‍മം മൃദുവാകുകയുമാണ് ചെയ്യുന്നത്.
ചര്‍മത്തില്‍ വൈറ്റമിന്‍, ഒലീവ് ഓയില്‍ എന്നിവയില്‍ ഏതെങ്കിലും പുരട്ടി ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യുന്നത് ഈ പ്രശ്നത്തിനൊരു പരിഹാരമാണ്.
സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതും വരണ്ട ചര്‍മത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതും ചര്‍മം വരളാന്‍ ഇട വരുത്തും.



Click it and Unblock the Notifications
