Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഫേഷ്യലിന് ദോഷവശങ്ങളും
ഫേഷ്യല് സൗന്ദര്യസംരക്ഷണമാര്ഗങ്ങളില് പ്രധാനമാണ്. ഫേഷ്യലുകള് പലതരമുണ്ട്. ഫേഷ്യലുകള്ക്ക് നല്ലതു മാത്രമല്ല, ദൂഷ്യവശങ്ങളുമുണ്ട്.

ഫേഷ്യല് ചര്മം പെട്ടെന്ന് പ്രായമാകുന്നതിന് കാരണമാകുന്നു. തുടക്കത്തില് ഇത് നല്ലതാണെങ്കിലും തുടര്ച്ചയായി നടത്തുന്ന ഫേഷ്യലുകള് ചര്മകോശങ്ങളെ കേടു വരുത്തും. ഇത് ചര്മത്തിന് പ്രായം തോന്നുവാന് കാരണമാവുകയും ചെയ്യും.
ചിലതരം ഫേഷ്യലുകളില് മുഖത്തിന് കൂടുതല് തിളക്കവും നിറവും വരുത്തുവാന് രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം രാസവസ്തുക്കള് ഭാവിയില് മുഖത്ത് പാടുകളും കുത്തുകളുമുണ്ടാകാന് ഇടയാക്കും.
അലര്ജിയും ഫേഷ്യല് വഴി ചിലര്ക്കുണ്ടാകും. പ്രത്യേകിച്ച് ചര്മത്തിന് ചേരാത്ത വിധത്തിലുള്ള ഫേഷ്യലുകള് തെരഞ്ഞെടുക്കുമ്പോള്. ശരിയായ രീതിയില് ഫേഷ്യല് ചെയ്യാനറിയാത്ത ബ്യൂട്ടി പാര്ലറുകളില് പോയാല് പ്രത്യേകിച്ചും ഇത് ദോഷവശങ്ങളുണ്ടാക്കും.
ഫേഷ്യലുകള് തെരഞ്ഞെടുക്കുമ്പോള് ഹെര്ബല് ബേസുള്ളവ തെരഞ്ഞെടുക്കാന് ശ്രദ്ധിക്കുക. ഇവ ചര്മത്തിന് കാര്യമായ ദോഷം വരുത്തില്ല. അതുപോലെ അടുപ്പിച്ച് ഫേഷ്യലുകള് ചെയ്യുന്നത് ഒഴിവാക്കുകയും വേണം.



Click it and Unblock the Notifications
