Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകളുടെ ക്രീം പുരുഷന് ഉപയോഗിച്ചാല്‍

എന്നാല്‍ ഇത് പാടെ തെറ്റാണെന്ന് പറയാതെ വയ്യ. കാരണം സ്ത്രീകളുടെ ക്രീമുകള്‍ പുരട്ടുന്നത് പുരുഷന്മാര്ക്ക് ഗുണം ചെയ്യില്ല. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.
പുരുഷന്റെ ചര്‍മം സ്ത്രീകളേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതാണ്. സ്ത്രീ ചര്‍മത്തേക്കാള്‍ ഏതാണ്ട് 25 ശതമാനം കട്ടി പുരുഷചര്‍മത്തിന് കൂടുതലാണ്. ഇതാണ് സ്ത്രീയുടെ ക്രീമുകള്‍ പുരുഷന്മാര്ക്ക് ഗുണം ചെയ്യില്ലെന്നു പറയുന്നതിന്റെ പ്രധാന കാരണം. ഇതിനുള്ള ഒരു പരിഹാരം ഷേവിംഗാണ്. ഇതുവഴി ചര്‍മത്തിന്റെ കട്ടി അല്പമെങ്കിലും കുറയുന്നു. എന്നാല്‍ അടിക്കടി ഷേവ് ചെയ്യുന്നത് ചര്‍മത്തിന് ദോഷവുമാണ്. എങ്കിലും ഫേഷ്യല്‍, ബ്ലീച്ചിംഗ് പോലുള്ള സൗന്ദര്യസംരക്ഷണമാര്ഗങ്ങള്ക്ക് പോകുന്നതിനേക്കാള്‍ മുന്‍പ് ഷേവ് ചെയ്യുന്നത് ചര്‍മത്തിന്റ കട്ടി കുറയാനും സൗന്ദര്യസംരക്ഷണമാര്‍ഗം കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും.
സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അടിക്കടി നടക്കുന്നുണ്ട്. ഇത് ചര്‍മത്തെയും ബാധിക്കും. ഇത് കണക്കാക്കിക്കൊണ്ടുള്ള തരത്തിലുള്ള ക്രീമുകളാണ് സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിക്കുന്നത്. ഇത്തരം ക്രീമുകള്‍ പുരുഷന്മാരില് കാര്യമായ ഗുണങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിന്റെ പേരിലുള്ള ചര്മമാറ്റങ്ങളുമൊന്നും പുരുഷന്മാരില് നടക്കുന്നില്ല.
സ്ത്രീ പുരുഷന്മാരുടെ ചര്‍മത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്താണ് ക്രീമുകള്‍ നിര്‍മിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കുള്ള ക്രീമുകളിലെ പല ഘടകങ്ങളും പുരുഷചര്മത്തില് യാതൊരു വ്യത്യാസങ്ങളും ഉണ്ടാക്കാത്തവയായിരിക്കും.
ഇരു വിഭാഗങ്ങള്‍ക്കുമുള്ള ക്രീമുകള്‍ ഇപ്പോള്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. പുരുഷന്മാരെപ്പോഴും അവര്‍ക്കായുള്ള ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഗുണം ചെയ്യുക.



Click it and Unblock the Notifications
