Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മാങ്ങ കൊണ്ട് ഫേസ് മാസ്ക്

പഴുത്ത മാങ്ങാക്കഷ്ണം മുഖത്ത് അല്പനേരം ഉരസുക. ഇത് ചര്‍മത്തിന് തണുപ്പു നല്‍കും. മാങ്ങയുടെ പള്‍പ്പ് 10 മിനിറ്റ് മുഖത്തു തന്നെ വയ്്ക്കുക. പിന്നീട് അല്പം തണുത്ത പാല് മുഖത്തു പുരട്ടി അതിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.
മാങ്ങയുടെ പള്‍പ്പ് ഉടച്ച് അതില്‍ തൈരും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് സണ്‍ടാന്‍ മാറാനുള്ള ഫേസ് മാസ്കുണ്ടാക്കൂം. ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളം കൊണ്ട് കഴുകണം.
മുട്ടയും മാങ്ങയും ചേര്‍ത്തും ഫേസ് മാസ്കുണ്ടാക്കാം. മുട്ടയുടെ വെള്ളയും മാങ്ങയുടെ പള്‍പ്പും ഉടച്ച് ഇതില്‍ അല്പം തേനും ചേര്‍ത്ത് നല്ലപോലെ കൂട്ടിക്കലര്‍ത്തി മുഖത്തു തേക്കാം. ഉണങ്ങിക്കഴിഞ്ഞ് വീര്യം കുറഞ്ഞ ഫേസ് മാസ്കുപയോഗിച്ച് കഴുകാം. മുട്ടയുടെ ദുര്‍ഗന്ധം പോയിക്കിട്ടും.
മാങ്ങ ഉടച്ചതും ഓട്സ്, ബദാം എന്നിവ പൊടിച്ചതും കൂട്ടിച്ചേര്‍ത്ത് അതിലേക്ക് അല്പം പാല്‍പ്പാടയും ചേര്‍ത്ത് ഫേസ് മാസ്കുണ്ടാക്കാം. ഇത് ചര്‍മത്തെ മൃദുവാക്കും.



Click it and Unblock the Notifications
