Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
നാല് കാര്യങ്ങള്‍, തിളങ്ങും ചര്‍മം

സ്വാഭാകിക ചര്മമാണ്കൂടുതല് നല്ലതെന്നു പറയുമെങ്കിലും ചര്‍മത്തിന് അവശ്യം വേണ്ട ചില ക്രീമുകളുണ്ട്. സണ്‍സ്ക്രീന്‍, മോയിസ്ചറൈസര്‍ എന്നിവ ഇതില്‍ പെടുന്നവയാണ്. ഇവ വാങ്ങുമ്പോള്‍ ഗുണനിലവാരം നോക്കി വാങ്ങണം. വാങ്ങിയാല്‍ മാത്രം പോര, ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
നല്ല ചര്‍മത്തിന് നല്ല ഭക്ഷണം വളരെ പ്രധാനം. വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം പോഷകമുള്ളവ കഴിയ്ക്കുക. ആന്റി ഓക്സിഡിന്റുകള്‍ കലര്‍ന്ന ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. ചര്‍മത്തിന് ഇവ ഗുണം ചെയ്യും.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിക്കുകയും സ്ക്രബര്‍ ഉപയോഗിക്കുകയും വേണം. മുഖത്തെ മൃതകോശങ്ങള്‍ നീക്കേണ്ടത് നല്ല ചര്‍മം ലഭിക്കാന്‍ അത്യാവശ്യമാണ്.
മുഖത്തു വരുന്ന പാടുകളും കുരുക്കളും അവഗണിയ്ക്കുന്നവരുണ്ട്. ഇത് നല്ല പ്രവണതയല്ല. ചര്‍മപ്രശ്നങ്ങള്‍ എന്തൊക്കെയായാലും ഇതിന് ഉടനടി പ്രതിവിധി തേടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് ഗുരുതരമാകാന്‍ ഇടയുണ്ട്.
വെള്ളം കുടിയ്ക്കേണ്ടത് ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്. ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് വളരെ നല്ലതാണ്.



Click it and Unblock the Notifications
