Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
ചുണ്ടിന് ചുവപ്പുനിറം വേണമെങ്കില്‍

പുകവലി പോലുള്ള ശീലങ്ങളും വല്ലാതെ വെയില് കൊള്ളുന്നതും ചുണ്ടിനെ കറുപ്പിക്കും. ലിപ്സ്റ്റിക്കിലും മറ്റും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ചിലപ്പോള്‍ ചുണ്ടു കറുക്കാന്‍ ഇട വരുത്തും.
ചുണ്ടിന് നിറം നല്‍കാനുള്ള ചില ആയുര്‍വേദ മാര്‍ഗങ്ങള്‍ അറിയൂ.
പഞ്ചസാര പൊടിച്ച് ഒലീവ് ഓയിലില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്യുക. ഇത് ചുണ്ടിന്റെ കറുപ്പു നിറം അകറ്റും.
വെണ്ണ, നെയ്യ് എന്നിവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് നിറം നല്‍കുകയും മൃദുവാക്കുകയും ചെയ്യും.
ബദാം ഓയിലും പാല്‍പ്പാടിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ബദാം ഓയില്‍ മാത്രമായും പുരട്ടാം.
ചെറുനാരങ്ങാനീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് ചുവപ്പു നല്‍കും.
നല്ല ഭക്ഷണവും പ്രധാനം. പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം. ഇത് ചുണ്ടിന് നിറം നല്കുന്ന ഘടകമാണ്.
ഉണക്കമുന്തിരി രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇത് ചുണ്ടിന് രക്തനിറം നല്‍കും.
ചായ, കാപ്പി ശീലങ്ങള്‍ കുറയ്ക്കേണ്ടതും പുകവലി ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. ഇവ ചുണ്ടിന്റെ സ്വാഭാവിക നിറത്തിന് മങ്ങലേല്‍പ്പിക്കുന്ന ഘടകങ്ങളാണ്.



Click it and Unblock the Notifications
