Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മത്തിന് വെളുപ്പുവേണമെങ്കില്
വെളുക്കാന്‍ താല്പര്യമില്ലാത്തവര് ആരും തന്നെ കാണില്ല. ഉള്ള നിറം മതി എന്ന് പലരും പറയുമ്പോഴും വെളുക്കണമെന്നായിരിക്കും മിക്കവാറും പേരുടെ താല്പര്യം. അധികം ചെലവാക്കാതെ വെളുക്കാനുള്ള ചില വഴികളറിയൂ,
ഓറഞ്ച് ചര്‍മത്തിന് നിറം നല്കുന്ന കാര്യത്തില്‍ ഒന്നാമനാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഓറഞ്ച് തൊലി അരച്ച് തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കാം. വെളുക്കും.
മഞ്ഞള്‍പ്പൊടി നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്തു പുരട്ടിയാലും നിറം ലഭിക്കും. ഇത് സ്ഥിരം ചെയ്യുന്നത് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തും.
പാചകത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
വെള്ളരിക്കാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.
ബദാം അരച്ച് പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ മാറുകയും ചെയ്യും.
ഇവയെല്ലാം നാം വീട്ടില്‍ തന്നെ ഉപയോഗിക്കുന്ന സാധനങ്ങളാണെന്നതാണ് പ്രധാനം. തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മത്തിനും ദോഷം ചെയ്യില്ലെന്ന കാര്യം തീര്‍ച്ച.



Click it and Unblock the Notifications
