Latest Updates
-
ഫ്രൈഡേ ദി 13th: മലയാളികൾ പേടിക്കണോ? വിശ്വാസവും ശാസ്ത്രവും പറയുന്നതെന്ത്? -
വീടിനുള്ളിൽ ചെടികൾ വെച്ചാൽ മലിനീകരണം മാറുമോ? വാസ്തുവും ശാസ്ത്രവും പറയുന്ന ഞെട്ടിക്കുന്ന സത്യം -
ബുധൻ നേർരേഖയിൽ: ഇന്ന് രാത്രി ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അബദ്ധങ്ങൾ ഒഴിവാക്കാം -
നവംബർ 13: പഞ്ചമഹാപുരുഷ യോഗങ്ങൾ എങ്ങനെ പരിശോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 16 സൂര്യ സംക്രമണം: സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും ഈ മുൻകരുതലുകൾ മറക്കരുത് -
നവംബർ 13 രാജയോഗം: ഈ രാശിക്കാർക്ക് ധനനേട്ടം, ഒപ്പം സാമ്പത്തിക സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 13 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും ഇന്നത്തെ ഫലങ്ങൾ അറിയാം -
നവംബർ 13 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് കരുതലോടെ നീങ്ങാം -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ജോലി, ധനം, ബന്ധങ്ങൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
താടിയും മീശയും വളരണോ?

ആദ്യം മുഖത്ത് എത്രത്തോളം രോമം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്. വലിയ മീശയും തായടിയും വേണോ, അതോ ഒരു സ്റ്റൈലിന് കുറ്റിരോമങ്ങള്‍ മാത്രം മതിയോയെന്ന കാര്യത്തില്‍ ആദ്യം തീരുമാനമെടുക്കുക.
ഷേവിംഗ് അല്പനാളത്തേക്ക് പാടെ ഒഴിവാക്കുക. ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഉള്ളത് കളേയണ്ടെന്നര്ത്ഥം.
നല്ല ഉറക്കവും ഭക്ഷണവും രോമവളര്‍ച്ചെയ സഹായിക്കും. ഇവ രണ്ടും കുറഞ്ഞാല്‍ ഇത് രോമവളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. അയേണ്‍, സിങ്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ രോമവളര്ച്ചെയെ സഹായിക്കും. ബീന്‍സ്, മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ രോമവളര്‍ച്ചയെ സഹായിക്കും.
വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.
വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.



Click it and Unblock the Notifications
