Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖക്കുരു മാറ്റാന്‍ വീട്ടുവൈദ്യം

നാരങ്ങാനീരും പനിനീരും തുല്യഅളവില്‍ എടുത്ത് മുഖത്തു പുരട്ടാം. മുഖക്കുരു കുറയും
ആപ്പിള്‍ തൊലി കളഞ്ഞ് നല്ലപോലെ ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം.
തുളസിയില അരച്ച് മുഖത്തിടുന്നതും നല്ലതാണ്. കൃഷ്ണതുളസി, കര്‍പ്പൂര തുളസി തുടങ്ങിയവ ഉപയോഗിക്കാം.
കറ്റാര്‍ വാഴ മുഖക്കുരുവിനും പാടുകള്‍ക്കും പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ഇതിന്റെ ജെല്‍ എടുത്ത് അടുപ്പിച്ച് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ചിലരില്‍ ജെല്‍ മാത്രം മുഖത്തു പുരട്ടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കും. ഇങ്ങനെയുള്ളവര്‍ അല്പം തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.
വെള്ളരിക്കാ നീര് നാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ. മുഖക്കുരവുണ്ടെങ്കില് കുറയും. അടുപ്പിച്ചു ചെയ്താന്‍ മുഖത്തെ പാടുകളും മാറും. ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.
ആര്യവേപ്പിലയിട്ട വെള്ളം കൊണ്ട് ആവി പിടക്കുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.
തക്കാളി, പപ്പായ എന്നിവ ഉടച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.



Click it and Unblock the Notifications
