Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഴയും ചര്‍മസൗന്ദര്യവും
മഴ നനയുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. പ്രകൃതിയുടെ തണുപ്പറിഞ്ഞ്, നനഞ്ഞ മണ്ണിന്റെ മണം ശ്വസിച്ച്...
എന്നാല്‍ ഈ മഴവെള്ളം ചര്‍മത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളറിയുമോ,

മഴവെള്ളം പൊതുവെ ശുദ്ധമാണെന്നു പറയും. എന്നാല്‍ വല്ലാതെ അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം അത്ര ശുദ്ധമാണെന്നു പറയാനുമാവില്ല. നല്ല വെള്ളം മാത്രമാണ് ചര്‍മത്തിനും ഗുണം ചെയ്യുക.
ആദ്യമഴ നനയുന്നത് രസകരമായ അനുഭവമാണ്. എന്നാല്‍ ആദ്യത്തെ മഴയില്‍ മാലിന്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടു തന്നെ മഴ തുടങ്ങി ഒന്നുരണ്ടു ദിവസങ്ങള്‍ കഴിഞ്ഞുള്ള മഴ കൊള്ളുന്നതാണ് ചര്‍മത്തിനും മുടിക്കും നല്ലത്.
മുഖത്ത് മഴ നനയുമ്പോള്‍ വാട്ടര്‍പ്രൂഫ് ക്രീമുകള്‍ പുരട്ടുന്നത് നന്നായിരിക്കും. മഴയില്‍ ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകളുണ്ടെങ്കില് ഇത് പോയിക്കിട്ടും.
മഴ വല്ലാത്ത ശക്തിയില്‍ ചര്‍മത്തിലേക്കു പതിക്കുന്നത് ചര്‍മകോശങ്ങള്‍ക്ക് നല്ലതല്ല. ഇക്കാര്യം മനസില്‍ വച്ചു വേണം മഴ നനയാന്‍.
മഴ പൊതുവെ മനസിന് സന്തോഷം നല്കുമെന്നു പറയും. ഇത് മുഖത്തും പ്രതിഫലിക്കും. മഴ നനഞ്ഞാല്‍ സൗന്ദര്യം കൂടുമെന്നും വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
