Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
തിളങ്ങും ചര്‍മം വേണോ?

പപ്പായ, പീച്ച്, ക്യാരറ്റ്, ഇലക്കറികള്‍ എന്നിവ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ലാ, ചര്‍മത്തിന് സംരക്ഷണം നല്‍കുകയും ചെയ്യും.
ചെറുനാരങ്ങ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവ ചര്‍മത്തിലെ കൊളാജന്‍ തോത് വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും ഇങ്ങനെ പ്രായക്കുറവു തോന്നിക്കാനും കാരണമാകുന്നു.
തക്കാൡും ചര്‍മസൗന്ദര്യത്തിന് വളരെയേറെ ഗുണം ചെയ്യും. ഇതിലെ ലൈകോഫീന്‍ എന്ന ആന്റി ഓക്സിഡന്റ് ചര്‍മകോശങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്നു.
തവിട് കളയാത്ത ധാന്യങ്ങള്‍, ബദാം, വാള്‍നട്ട് എന്നിവ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയവയാണ്. ഇത് ചര്‍മം മൃദുവാക്കും.
വെള്ളം സൗന്ദര്യസംരക്ഷണത്തിന് വളരെ പ്രധാനം. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളും. ഇത് ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കുയും ചെയ്യും.
ചായ, കാപ്പി ശീലങ്ങള്‍ കഴിവതും കുറയ്ക്കുക. ഇവ ചര്‍മത്തെ വരണ്ടതാക്കും. ഇതിന് പകരം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചര്മാരോഗ്യത്തെ സഹായിക്കും.
വ്യായാമം വളരെ പ്രധാനം. ഇത് രക്തപ്രവാഹത്തെ സഹായിക്കും. ചര്‍മസൗന്ദര്യത്തിന് ശരിയായ രീതിയിലുള്ള രക്തപ്രവാഹം വളരെ അത്യാവശ്യമാണ്.



Click it and Unblock the Notifications
