Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു അകറ്റാന്‍ സിറം തെറാപ്പി

മുഖക്കുരുവിനുള്ള ചികിത്സയാണ് സിറം തെറാപ്പി. അമിതായമായി മുഖക്കുരുവുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിക്കാം.
സിറം തെറാപ്പി തനിയെ ചെയ്യാനാവില്ല. ബ്യൂട്ടി പാര്‍ലറുകളില്‍ ഇതിനുള്ള ചികിത്സ ലഭ്യമാണ്.
നാലു ഘട്ടങ്ങളിലായാണ് സിറം തെറാപ്പി ചെയ്യുക. ആദ്യഘട്ടത്തില്‍ സിറം വണ്‍ കൊണ്ട് മുഖത്തു മസാജ് ചെയ്യുക. ഇതിന് ശേഷം മുഖം പല പ്രാവശ്യം തുടച്ചു വൃത്തിയാക്കണം.
മുഖം നല്ലപോലെ ഉണങ്ങിയ ശേഷം സിറം ടു പുരട്ടാം. ഇത് കണ്ണിലോ കണ്ണിനടിയിലോ ആകാതെ ശ്രദ്ധിക്കുക. കണ്ണിനും ചുറ്റും പഞ്ഞി വയ്ക്കുന്നതു നന്നായിരിക്കും. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാന്‍ സിറം ടു സഹായിക്കും.
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞ് സിറം മൂന്ന് പുരട്ടാം. ഇത് ന്യൂട്രലൈസര്‍ സിറം എന്നും അറിയപ്പെടുന്നുണ്ട്. രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ കോള്‍ഡ് കംപ്രഷന്‍ സ്േ്രപ ചെയ്യണം. മുഖത്തു നീറ്റലോ മറ്റോ ഉണ്ടെങ്കില്‍ മാറാന്‍ ഇത് സഹായിക്കും.
പിന്നീട് സിറം ഫോര്‍ അഥവാ കോള്‍ഡ് കംപ്രഷന്‍ മാസ്ക് പുരട്ടണം. അല്പസമയം കഴിഞ്ഞാല്‍ ഇത് തുടച്ച് മുഖത്ത് സണ്‍സ്ക്രീന്‍ പുരട്ടാം.
സിറം തെറാപ്പി ചെയ്യുമ്പോള്‍ മറ്റു സൗന്ദര്യവര്‍ദ്ധക മാര്‍ഗങ്ങള്‍ ഒന്നും ചെയ്യരുതെന്നതു പ്രധാനം. ഈ മാര്‍ഗം ഉപയോഗിച്ചാല്‍ മൂന്നു സിറ്റിങ്ങുകളില്‍ മുഖക്കുരു പാടെ മാറിക്കിട്ടും.



Click it and Unblock the Notifications
