Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
മുഖം കഴുകിയാല്‍ മുഖക്കുരു മാറുമോ?

ഇടയ്ക്കിടെ മുഖം കഴുകുന്നത് മുഖക്കുരു കുറയ്ക്കുമെന്നു പറയും. എന്നാല്‍ ഇതില്‍ വാസ്തവമില്ല.
മുഖം ഇടയ്ക്കിടെ കഴുകുന്നത് മുഖത്തെ വരണ്ടതാക്കും. ഇത് കൂടുതല്‍ എണ്ണയുല്പാദിപ്പിക്കാന് ഇട വരുത്തുകയാണ് ചെയ്യുക. ഇത് മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചിലരുടെ കണ്‍തടം തൂങ്ങിയിരിക്കും. കുക്കുമ്പര്‍ മുറിച്ച് കണ്ണിനടിയില്‍ വയക്കുന്നത് ഈ തടിപ്പ് കുറയ്ക്കുമെന്നു പറയും. ഇതു സത്യവുമാണ്. ചെറുവെള്ളരി കണ്ണിനടിയിലെ ജലാംശം വലിച്ചെടുക്കും. ഇത് കണ്തടങ്ങള് തൂങ്ങുന്നതു കുറയ്ക്കുകയും ചെയ്യും.
ഒരു തവണ വാക്സിംഗ് ചെയ്താല്‍ പിന്നീട് കൂടുതല്‍ രോമങ്ങള്‍ വരുമെന്നു പറയും. ഇതില്‍ വാസ്തവമില്ല. ഒരു തവണ വാക്സിംഗ് ചെയ്യുമ്പോള്‍ ആ ഭാഗം തീരെ രോമങ്ങളില്ലാത്തതായി മാറും. പിന്നീട് വീണ്ടും രോമം വരുമ്പോഴാണ് ഇവിടെ കൂടുതല്‍ കട്ടിയില്‍ രോമം വരുന്നതായി തോന്നുന്നത്. ഇത് കൂടുതല്‍ രോമവളര്‍ച്ച കൊണ്ടല്ല.
ചോക്ലേറ്റ് തിന്നാല്‍ മുഖത്ത് ചുവന്ന പാടുകള്‍ വരുമെന്ന് ചിലരെങ്കിലും പറഞ്ഞു കേള്‍ക്കാം. ചോക്ലേറ്റ് ഇങ്ങനെയുള്ള ദോഷങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ഭക്ഷണരീതി ശരിയല്ലെങ്കില്‍ ചിലപ്പോള്‍ ചര്‍മപ്രശ്നങ്ങള്‍ ഉണ്ടാകാമെന്നത് വാസ്തവം.



Click it and Unblock the Notifications
