Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചര്‍മം തിളങ്ങാന്‍ ബോഡി പോളിഷിംഗ്

പോളിഷ് ചെയ്യാന്‍ ചില സാധനങ്ങള്‍ വേണം. പോളിഷിംഗ് ക്ലോത്ത് എന്ന ഒരിനമുണ്ട്. ഇത് വേണം. പിന്നെ പ്യൂമിക് സ്റ്റോണ്‍, ഒലീവ് ഓയില്‍, ബോഡി സ്ക്രബ്. ബോഡി സ്ക്രബുകള്‍ വീട്ടിലും ഉണ്ടാക്കാം.
ആദ്യം പോളിഷ് ചെയ്യേണ്ടത് മുഖമാണ്. ഇതിന് മുഖം ആദ്യം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. പിന്നീട് സ്ക്രബര്‍ കൊണ്ട് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. കണ്ണിനടിയിലും മുഖക്കുരുവുള്ള ഭാഗങ്ങളിലും സ്ക്രബ് ചെയ്യരുത്.
ബോഡി പോളിഷിംഗിന് മുന്നായി ശരീരത്തില്‍ ആവി കൊള്ളിക്കണം. കുളിമുറിയില്‍ ചൂടുവെള്ളത്തിന്റെ ടാപ്പ് തുറന്നിട്ടാല്‍ ആവി ലഭിക്കും. പിന്നീട് ഒലീവ് ഓയില്‍ കൊണ്ട് ദേഹത്ത് മസാജ് ചെയ്യണം.
പിന്നീട് സ്ക്രബര്‍ കൊണ്ട് പതുക്കെ ദേഹത്തു മുഴുവനും സ്ക്രബ് ചെയ്യണം. പഞ്ചസാരയും സ്ക്രബ് ആയി ഉപയോഗിക്കാം. ഇത് ബോഡി ക്ലോത്തില്‍ എടുത്താണ് സ്ക്രബ് ചെയ്യേണ്ടത്.
കാല്‍മുട്ട്, കൈമുട്ട്, ഉപ്പുറ്റി എന്നിവിടങ്ങളിലെ ചര്‍മത്തിന് മാര്‍ദ്ദവം കുറവാണ്. ഇവിടെ വേണമെങ്കില്‍ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിക്കാം.
ദേഹവും മുഖവും ചെറുചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടാം. പുറത്തു പോവുകയാണെങ്കില്‍ മുഖത്ത് സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്.
പോളിഷിംഗ് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
