Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
മുഖം തിളങ്ങാന്‍ ടൊമാറ്റോ ഫേസ് പായ്ക്ക്

തക്കാളി നല്ലപോലെ ഉടച്ച് അതില്‍ തൈര്, ഓട്സ് തുടങ്ങിയവ ചേര്‍ക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കുക മാത്രമല്ലാ, സണ്‍ടാന്‍ മാറ്റുകയും ചെയ്യും.
തക്കാളി ഉടച്ച് അതില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ടാന്‍ മാറാന്‍ നല്ലതാണ്. ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും ചര്‍മത്തിന് തുടിപ്പുണ്ടാകാനും ഇത് സഹായിക്കും.
മുള്‍ത്താണിമിട്ടി തക്കാളി ഉടച്ചതില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും വളരെ നല്ലതാണ്. ഈ പായ്ക്ക് മുഖത്തിടുമ്പോള്‍ ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുന്നതു വരെ മുഖചര്‍മം ഇളക്കരുതെന്നതും പ്രധാനം. മുഖമനക്കുന്നത് മുഖത്ത് ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ടാക്കും. ഉണങ്ങിയ ശേഷം ഈ മിശ്രിതം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
മുഖത്ത് ബ്ലാക് ഹെഡ്സുണ്ടെങ്കില്‍ ഈ മിശ്രിതം കൊണ്ട് മുഖം സ്ക്രബ് ചെയ്യാം.
തക്കാളി ഉടച്ച് അതില്‍ അല്പം നാരങ്ങാനീരും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.
തക്കാളി വെറുതെ ഉടച്ച് മുഖക്കു പുരട്ടുന്നതും ഇതില്‍ അല്പം പാല് ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
