Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ചര്‍മത്തില്‍ നിറവ്യത്യാസമോ?
Skin Care
oi-Saritha
By Veena

ചിലരുടെ ചര്‍മത്തില്‍ തവിട്ടു നിറത്തിലുള്ള കുത്തുകളും പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരം നിറംവ്യത്യാസങ്ങള്ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്.
ചര്‍മത്തില്‍ നിറവ്യത്യാസം വന്ന സ്ഥലത്ത് പഴുത്ത പപ്പായ, തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് പുരട്ടുക.
വെള്ളരിക്കയുടെ നീര് ഇത്തരം പാടുകളും നിറവ്യത്യാസവും മാറ്റാന്‍ നല്ലതാണ്. വെള്ളരിക്കാ നീരും പുളിച്ച തൈരും ചേര്‍ത്ത് പുരട്ടുന്നതും ഗുണം ചെയ്യും.
പൈനാപ്പിളിന്റെ നീരെടുത്ത് നാളികേരവെള്ളത്തില്‍ ചേര്‍ത്ത് പാടുള്ള ഭാഗത്ത് പുരട്ടുക.
ബാര്‍ലി പൊടിച്ച് ചെറുനാരങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ത്ത് പാടുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
പുളിച്ച തൈരില്‍ മഞ്ഞള്‍പ്പൊടി കലക്കി പാടുള്ള ഭാഗത്ത് പുരട്ടിയാല്‍ ഗുണം ചെയ്യും.
Comments
English summary
ചര്‍മത്തില്‍ നിറവ്യത്യാസമോ? | Skin, Skincare, Menopause, Curd, Honey, ചര്‍മം, ചര്‍മസംരക്ഷണം, സ്ത്രീ, മെനോപോസ്, വെള്ളരിക്ക, തേന്‍, തൈര്
Story first published: Tuesday, June 5, 2012, 16:05 [IST]
Other articles published on Jun 5, 2012



Click it and Unblock the Notifications
