Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
സൗന്ദര്യം വെള്ളത്തിലൂടെ....

ധാരാളം വെള്ളം കുടിയ്ക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളത്തിന്റെ കണക്കു മറന്നേക്കൂ. ഓരോരുത്തര്‍ക്കും ആവശ്യമുള്ള വെള്ളത്തിന്റെ ഏകദേശ കണക്ക് അവനവനു തന്നെ തിരിച്ചറിയാന്‍ സാധിക്കും.
ചര്‍മം എപ്പോഴും മോയിസ്ചറൈസര്‍ പുരട്ടി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വരണ്ട ചര്‍മം പ്രായക്കൂടുതലും തോന്നിക്കും.
സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന് കരുവാളിപ്പും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കും. മഴയാണെങ്കിലും ഇത് ഉപയോഗിക്കാന്‍ മറക്കരുത്. പുറത്തിറങ്ങുന്നതിന് 15 മിനിറ്റു മുന്‍പെങ്കിലും ഇതിടുന്നതാണ് ചര്‍മത്തിന് നല്ലത്.
മുഖത്തെ പോലെ തന്നെ കൈകാലുകളുടേയും കഴുത്തിന്റെയും സൗന്ദര്യം സംരക്ഷിക്കുക. സൗന്ദര്യം മുഖത്തിന്റേത് മാത്രമല്ല.
വ്യായാമം ശരീര, ചര്‍മ സൗന്ദര്യത്തിന് പ്രധാനമാണ്. വണ്ണം കുറയുവാന്‍ മാത്രമല്ലാ, രക്തപ്രവാഹം വര്‍ദ്ധിക്കാനും ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കാനും ഇത് സഹായിക്കുന്നു. ഇത് ചര്‍മത്തിനും നല്ലതാണ്.
പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് പ്രധാനം. ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
എപ്പോഴും സന്തോഷമായിരിക്കുക. ടെന്‍ഷന്‍ ഒഴിവാക്കുക. ഇതിന്റെ പ്രകാശം മുഖത്തും കാണാം.



Click it and Unblock the Notifications
